Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 561: വരി 561:
== Cycle Messengers ==
== Cycle Messengers ==
നമ്മുടെ സ്കൂളിലും നമ്മുടെ സമൂഹത്തിലും നന്മയുടെ സന്തേശം എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ആണ്‌ cycle messengers എന്ന പരുപാടി ആരംഭിച്ചത് ....എല്ലാ തിങ്കളാഴ്ചയും ,വ്യാഴച്ചയും വ്യത്യസ്ത ചിന്തകളടങ്ങിയ പ്ലക്കാർഡുമായി കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേരുന്നു ...വഴിപിഴച്ചു പോകുന്ന ഇന്നത്തെ തലമുറയെ നേർവഴിയിലേക്ക് നടത്താൻ ,ചിന്തിപ്പിക്കാൻ st.pauls ലെ കുട്ടികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഒന്നായി പ്രവർത്തിക്കുന്നു .

== '''വാർഷികാഘോഷവും യാത്രയയപ്പും ഹരിത വിദ്യാലയം പ്രതിഭകൾക്കുള്ള അനുമോദനവും''' ==
തൃക്കരിപ്പൂർ സെൻറ് പോൾസ് എ.യു.പി സ്കൂളിലെ വാർഷികാഘോഷവും ഹരിത വിദ്യാലയം വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിൽസൺ മാസ്റ്റർക്കുള്ള യാത്രയപ്പും സമുചിതമായി കൊണ്ടാടി.  കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ് :റവ ഡോ ഫാ: അലക്സ് വടക്കുംതല ഉദ്ഘാടന കർമ്മം നിർവഹിച്ചു. സിസ്റ്റർ ഷീന ജോർജിന്റെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ഷഹീദ് എം പി പി നന്ദി അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വ്യത്യസ്തമായ നൃത്ത പ്രകടനങ്ങൾ കാണികൾ ഇരു  കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏറെ ശ്രദ്ധയാകർഷിച്ചത് ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച പരിപാടിയായിരുന്നു. ഏഴാം ക്ലാസുകാർ അവതരിപ്പിച്ച ദേശഭക്തിഗാനം നൃത്താവിഷ്കാരത്തിനൊപ്പമാണ് ഭിന്നശേഷിക്കാരായ കുട്ടികൾ ചുവടുവെച്ചത്. ആറ് കുട്ടികൾക്കൊപ്പം രണ്ടാംതരം മുതൽ ഏഴാം തരം വരെയുള്ള 8 ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത് .മറ്റു കുട്ടികൾ ആടിത്തിമിർക്കുമ്പോൾ മാറ്റിനിർത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാരായ കുട്ടികൾ എന്ന് വിളംബരം ചെയ്യുന്നതായിരുന്നു ഈ പ്രകടനം.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895598" എന്ന താളിൽനിന്ന് ശേഖരിച്ചത്