Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 536: വരി 536:
== '''ഹരിതവീഥി വിളവെടുപ്പ്''' ==
== '''ഹരിതവീഥി വിളവെടുപ്പ്''' ==
സ്കൂൾ ഹരിതാഭമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസിൻറെ "ഹരിത വീഥി"യുടെ വിളവെടുപ്പ് 2023 ജനുവരി 6ന് നടന്നു . ജൈവവളം ഉപയോഗിച്ച് മുന്നൂറിൽപരം ഗ്രോ ബാഗുകളിലായികൃഷി ചെയ്ത മൂന്നുതരം വഴുതനകൾ ,പയർ, വേണ്ട ,ബജി മുളക്, പച്ചമുളക് ശീതകാല പച്ചക്കറികളായ കാബേജ് ,കോളിഫ്ലവർ തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് വിളവെടുപ്പ് നടത്തിയത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സ്കൂൾ പിടിഎ പ്രസിഡൻറ് കരീം ചന്തേര നിർവഹിച്ചു, പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജ് റെഡ് ക്രോസ്കോഡിനേറ്റർമാരായ അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിൽ പങ്കെടുത്തു.

== ഡൂഡിൽ ക്ലബ് ==
1)ലളിതമായ വരകൾ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നുന്ന രീതിയാണ് ഡൂടിലിങ്..
2)തികച്ചും പശ്ചാത്യമായ ഈ രീതി നമുക്ക് കൂടുതൽ പരിചിതമാക്കിയത് ഗൂഗിളിന്റെ ടൈറ്റിൽ ഡൂഡിലുകളിലൂടെയാണ്
3)കുട്ടികൾ ക്ക് ക്ഷമയും ഏകാഗ്രതയും സൂക്ഷ്മതയും ഉണ്ടാവാൻ ഡൂഡിൽ പരിശീലനത്തിലൂടെ കഴിയും
4)ഏത് പ്രഥലത്തിലും വലുപ്പത്തിളും ഡൂഡിൽ ചെയ്യാൻ കഴിയുന്നതിനാൽ ഒരുപാട് സാധ്യതകളുള്ള ചിത്രം രചനാ ശൈലിയാണ് ഇത്
5)ബോട്ടിൽ ഗ്രീറ്റിങ് കാർഡ് ടി ഷർട്ട്‌ ചുമർ തുടങ്ങി പല രീതിയിലും ഡൂടിലിങ്ങിന് വിപണന സാധ്യതകളുണ്ട്
=== "വാൾ ഓഫ് ഹാപ്പിനെസ്സ് " ===
1)പിള്ളേര് വരയ്ക്കുന്ന എല്ലാ ചിത്രവും പ്രദർശിപ്പിക്കാവുന്ന ഒരു പെർമനെന്റ് വേദിയാണ് ഇത് ....
2) ഓരോ 10 ദിവസം കൂടുമ്പോഴും കുട്ടികൾക്ക് ചുമരിൽ ചേർക്കാനുള്ള ചിത്രങ്ങൾ സ്കൂളിന്റെ ഡൂഡിൽ ക്ലബ്ബിനെ ഏൽപ്പിക്കാം.....
3)കിട്ടുന്ന എല്ലാം ചിത്രങ്ങളും സ്കൂളിൽ തന്നെ ഫയൽ ചെയ്തു സൂക്ഷിക്കും....കുട്ടികൾ ആവശ്യപ്പെടുകയാണെങ്കിൽ മാത്രം തിരിച്ചു നൽകും
4)ചിത്രങ്ങൾ വരയ്ക്കുന്ന വിഷയം, മീഡിയം, സൈസ് തുടങ്ങിയ കാര്യങ്ങളിൽ ഒരു തരത്തിലുമുള്ള നിബന്ധനകളുമില്ല...
5)ലഭിക്കുന്ന ഓരോ ചിത്രങ്ങളും യാതൊരു വിധ തരാം തിരിവുമില്ലാതെ പ്രദർശിപ്പിക്കും...
== Cycle Messengers ==
നമ്മുടെ സ്കൂളിലും നമ്മുടെ സമൂഹത്തിലും നന്മയുടെ സന്തേശം എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ആണ്‌ cycle messengers എന്ന പരുപാടി ആരംഭിച്ചത് ....എല്ലാ തിങ്കളാഴ്ചയും ,വ്യാഴച്ചയും വ്യത്യസ്ത ചിന്തകളടങ്ങിയ പ്ലക്കാർഡുമായി കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേരുന്നു ...വഴിപിഴച്ചു പോകുന്ന ഇന്നത്തെ തലമുറയെ നേർവഴിയിലേക്ക് നടത്താൻ ,ചിന്തിപ്പിക്കാൻ st.pauls ലെ കുട്ടികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഒന്നായി പ്രവർത്തിക്കുന്നു .
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889407" എന്ന താളിൽനിന്ന് ശേഖരിച്ചത്