"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''ഡ്രൈ ഡേ സ്‌പെഷ്യൽ അസംബ്‌ളി '''==
അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്  ആരോഗ്യ അസംബ്‌ളി നടത്തി .ലഹരിയുടെ ഭീകരതയെ കുട്ടികൾക്ക് അസ്സംബ്ലിയിൽ വച്ച് വിശദീകരിച്ചു .
[[പ്രമാണം:15048dry.jpg|ലഘുചിത്രം|നടുവിൽ]]
=='''സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി.'''==
=='''സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി.'''==
മീനങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ഗവ.ഹൈസ്ക്കൂൾ അതിരാറ്റുകുന്നിലെ അധ്യാപകൻ ശ്രീ.സജേഷ് മാഷാണ് ഉദ്ഘാടനംനടത്തിയത്. ഹെഡ്മാസ്റ്റർ ശ്രീ.ജോയ് വിസ്കറിയ സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ ശ്രീ.ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനങ്ങൾ നല്കി.

3,240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917909" എന്ന താളിൽനിന്ന് ശേഖരിച്ചത്