"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി.'''==
മീനങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ഗവ.ഹൈസ്ക്കൂൾ അതിരാറ്റുകുന്നിലെ അധ്യാപകൻ ശ്രീ.സജേഷ് മാഷാണ് ഉദ്ഘാടനംനടത്തിയത്. ഹെഡ്മാസ്റ്റർ ശ്രീ.ജോയ് വിസ്കറിയ സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ ശ്രീ.ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനങ്ങൾ നല്കി.
<gallery mode="packed-hover">
പ്രമാണം:15048u.jpg||class
പ്രമാണം:15048ul.jpg||ഹെഡ് മാസ്റ്റർ ജോയ് വി സ്‌കറിയ
പ്രമാണം:15048ulg.jpg||സദസ്സ്
പ്രമാണം:15048ulga.jpg||സദസ്സ്
</gallery>
=='''10-ാം തരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു'''==
=='''10-ാം തരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു'''==
മീനങ്ങാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം തരം വിദ്യാർത്ഥികൾക്കായി സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 8 ന് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു, ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറും, കൽപ്പറ്റയിൽ പഠന പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കാനായി  നടത്തുന്ന SPACE എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനുമായ ജോസഫ് സർ, പിണങ്ങോട് WMO ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ബിഷർ സർ എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി പ്രിൻസിപ്പൽ ഷിവി കൃഷ്ൻ സ്വാഗതവും, ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ നന്ദിയും പറഞ്ഞു

3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917889" എന്ന താളിൽനിന്ന് ശേഖരിച്ചത്