"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:21, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ലഹരി വിരുദ്ധ ദിനം ആചരിച്ചു.'''== | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എസ് വിനീഷ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ എം.സി സനൂപ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ബാവ കെ. പാലുകുന്ന്, റഷ തഷ്‌രീഫ്, സാന്ദ്ര തെരേസ ആന്റണി എന്നിവർ പ്രസംഗിച്ചു പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ അസംബ്ലി, പോസ്റ്റർ പ്രദർശനം, രചനാ മത്സരങ്ങൾ എന്നിവയും നടത്തി. | |||
[[പ്രമാണം:15048sclah.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''ഡ്രൈ ഡേ സ്‌പെഷ്യൽ അസംബ്‌ളി '''== | =='''ഡ്രൈ ഡേ സ്‌പെഷ്യൽ അസംബ്‌ളി '''== | ||
അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ അസംബ്‌ളി നടത്തി .ലഹരിയുടെ ഭീകരതയെ കുട്ടികൾക്ക് അസ്സംബ്ലിയിൽ വച്ച് വിശദീകരിച്ചു . | അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ അസംബ്‌ളി നടത്തി .ലഹരിയുടെ ഭീകരതയെ കുട്ടികൾക്ക് അസ്സംബ്ലിയിൽ വച്ച് വിശദീകരിച്ചു . |