"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:38, 23 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 70: | വരി 70: | ||
[[പ്രമാണം:44062 gotec 1.png|ലഘുചിത്രം]] | [[പ്രമാണം:44062 gotec 1.png|ലഘുചിത്രം]] | ||
ഗ്ലോബൽ ഓപ്പോർട്ടുണിറ്റി ഫോർ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ എന്ന പ്രോഗ്രാം ഏഴ് എട്ടു ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും സംയുക്തമായി സംഘടിപ്പിച്ച പ്രോഗ്രാം ആണിത് . ബഹു. ജില്ലാപഞ്ചായത്തു അംഗം ശ്രീമതി അൻസജിതാ റസ്സൽ ഈ പ്രോഗ്രാം ഉദഘാടനം ചെയ്തു | ഗ്ലോബൽ ഓപ്പോർട്ടുണിറ്റി ഫോർ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ എന്ന പ്രോഗ്രാം ഏഴ് എട്ടു ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും സംയുക്തമായി സംഘടിപ്പിച്ച പ്രോഗ്രാം ആണിത് . ബഹു. ജില്ലാപഞ്ചായത്തു അംഗം ശ്രീമതി അൻസജിതാ റസ്സൽ ഈ പ്രോഗ്രാം ഉദഘാടനം ചെയ്തു | ||
2023-24 | |||
ജൂൺ 1 പ്രവേശനോത്സവം | |||
പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി ആൻ സജിത റസ്സൽ ഉദഘാടനം ചെയ്തു. സിനിമ സീരിയൽ താരം ശ്രീ വഞ്ചിയൂർ പ്രവീൺകുമാർ മുഖ്യാതിഥി ആയിരുന്നു |