Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 65: വരി 65:

കർഷക ദിനത്തോടനുബന്ധിച്ചു കർഷക ശ്രീ അവാർഡ് നേടിയ ശ്രീ മോഹൻകുമാറിനെ ആദരിച്ചു. അദ്ദേഹം ജൈവ കൃഷിയെക്കുറിച്ചു കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. ധാരാളം പച്ചക്കറി തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു .എൽ പി ,യു പി ,എച്ഛ് എസ് വിഭാഗങ്ങളിലെ കുട്ടികൾ കൊയ്ത്തു ഗാനം അവതരിപ്പിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ അണി നിരന്നു

ഗോട്ടക്
[[പ്രമാണം:44062 gotec 1.png|ലഘുചിത്രം]]
ഗ്ലോബൽ ഓപ്പോർട്ടുണിറ്റി ഫോർ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ എന്ന പ്രോഗ്രാം ഏഴ് എട്ടു ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും സംയുക്തമായി സംഘടിപ്പിച്ച പ്രോഗ്രാം ആണിത് . ബഹു. ജില്ലാപഞ്ചായത്തു അംഗം ശ്രീമതി അൻസജിതാ റസ്സൽ ഈ പ്രോഗ്രാം ഉദഘാടനം ചെയ്തു
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903606" എന്ന താളിൽനിന്ന് ശേഖരിച്ചത്