"ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി (മൂലരൂപം കാണുക)
23:13, 19 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ 2023→* സ്വാതന്ത്ര്യ കീർത്തി *
വരി 16: | വരി 16: | ||
സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചും, സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചും പാഠപുസ്തകത്തിലുള്ള അറിവുകൾ അവർക്ക് പകർന്നു കൊടുക്കുന്നതിനോടൊപ്പം, പഠിച്ചതിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുവാനായി അവരെ പ്രേരിപ്പിച്ചു.സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, വാർത്തകൾ, ഐ.സി.ടി. എന്നിവ ഉപയോഗപ്പെടുത്തി സ്വന്തമായി ഇതുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുവാൻ നിർദ്ദേശം നൽകി. കൂടുതൽ വിവരങ്ങൾ രക്ഷിതാക്കളിൽ നിന്നും, രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മറ്റ് മുതിർന്നവരിൽ നിന്നും ശേഖരിക്കുവാനും കുട്ടികളെ പ്രേരിപ്പിച്ചു.കുട്ടികളിൽ ശേഖരിക്കുന്ന അറിവുകൾ ഐസിടിയുടെ സഹായത്തോടെ ഫയലുകളായി കമ്പ്യൂട്ടറിൽ സൂക്ഷിക്കുകയും പിന്നീട് അത് പ്രൊജക്ടറിന്റെ സഹായത്തോടുകൂടി മറ്റു ക്ലാസിലെ കുട്ടികൾക്കായി അവതരിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ഫലപ്രദമായും രസകരമായും വിവരങ്ങൾ കുട്ടികളിലേക്ക് കൈമാറുവാൻ ഇത് സഹായിക്കുന്നു.ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ യുപി വിഭാഗത്തിലും പിന്നീട് യു.പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ എൽ പി തലത്തിലേക്കും അറിവുകൾ പകർന്നു കൊടുക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.2022 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.<p/> | സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചും, സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചും പാഠപുസ്തകത്തിലുള്ള അറിവുകൾ അവർക്ക് പകർന്നു കൊടുക്കുന്നതിനോടൊപ്പം, പഠിച്ചതിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുവാനായി അവരെ പ്രേരിപ്പിച്ചു.സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, വാർത്തകൾ, ഐ.സി.ടി. എന്നിവ ഉപയോഗപ്പെടുത്തി സ്വന്തമായി ഇതുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുവാൻ നിർദ്ദേശം നൽകി. കൂടുതൽ വിവരങ്ങൾ രക്ഷിതാക്കളിൽ നിന്നും, രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മറ്റ് മുതിർന്നവരിൽ നിന്നും ശേഖരിക്കുവാനും കുട്ടികളെ പ്രേരിപ്പിച്ചു.കുട്ടികളിൽ ശേഖരിക്കുന്ന അറിവുകൾ ഐസിടിയുടെ സഹായത്തോടെ ഫയലുകളായി കമ്പ്യൂട്ടറിൽ സൂക്ഷിക്കുകയും പിന്നീട് അത് പ്രൊജക്ടറിന്റെ സഹായത്തോടുകൂടി മറ്റു ക്ലാസിലെ കുട്ടികൾക്കായി അവതരിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ഫലപ്രദമായും രസകരമായും വിവരങ്ങൾ കുട്ടികളിലേക്ക് കൈമാറുവാൻ ഇത് സഹായിക്കുന്നു.ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ യുപി വിഭാഗത്തിലും പിന്നീട് യു.പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ എൽ പി തലത്തിലേക്കും അറിവുകൾ പകർന്നു കൊടുക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.2022 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.<p/> | ||
<br> | <br> | ||
'''''<u>* ഈ പ്രവർത്തനം ആർക്കൊക്കെ | '''''<u>* ഈ പ്രവർത്തനം ആർക്കൊക്കെ പ്രയോജനപ്പെടുന്നു?</u>''''' | ||
<br> | <br> | ||
<p style="text-align:justify"> | <p style="text-align:justify"> |