Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
<br>
<br>
<p style="text-align:justify">
<p style="text-align:justify">
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിനായി ഒരുപാട് ത്യാഗം സഹിച്ച് ജീവിതം ഉഴിഞ്ഞുവെച്ച നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ട്. എന്നാൽ പുതുതലമുറയ്ക്ക് സ്വാതന്ത്ര്യസമരസേനാനികളിൽ പ്രശസ്തരായ കുറച്ചുപേരെക്കുറിച്ചു മാത്രമാണ് അറിവുള്ളത്. ദേശീയ സമരങ്ങളിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളോടൊപ്പം, നമ്മുടെ ഗ്രാമത്തിലും, സമീപസ്ഥങ്ങളായ പ്രദേശങ്ങളിലും ഉള്ളതും എന്നാൽ അറിയപ്പെടാതെ പോയതുമായ സ്വാതന്ത്ര്യസമരസേനാനികൾ (ആലുംമൂട്ടിൽ ശ്രീ.എ.പി. ഉദയഭാനു, കരുവാറ്റ ശ്രീ.മാധവക്കുറുപ്പ്, കണ്ണങ്കര ശ്രീ.ബാലകൃഷ്ണപിള്ള, തോപ്പിൽ ശ്രീ.പുരുഷൻ, ത‍ുടങ്ങിയ..) എന്നിവരെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും അങ്ങനെ സ്വയം അറിവുകൾ ആർജിക്കുന്നതിനോടൊപ്പം കുട്ടികൾ അത് പൊതു സമൂഹത്തിനും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.'''പെറ്റമ്മയ‍ും'', ജനിച്ച നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം''''' എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട്, സ്വന്തം നാടിനെ ജീവനെപ്പോലെ സ്നേഹിക്കുന്നവരാണ് വെള്ളംകുളങ്ങര നിവാസികൾ. സ്വാതന്ത്ര്യദിന സദ്യ ഉൾപ്പെടെ നല്കിക്കൊണ്ട്, സ്കൂളിൽ ഏറ്റവും വിപുലമായി നടത്തുന്ന ആഘോഷം സ്വാതന്ത്ര്യദിനാഘോഷം ആണെന്നുള്ളതും; 1964-ൽ ഭാരതത്തിൻറെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ ജവഹർലാൽ നെഹ്റുവിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ട് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് എന്നതും ഈ ദേശസ്നേഹത്തിന്റെ തെളിവുകളാണ്. പുതുതലമുറയിലും ഈ ദേശസ്നേഹം വളർത്തുന്നതിനും, ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സംഭാവനകൾ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഈ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു.<p/><br>
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിനായി ഒരുപാട് ത്യാഗം സഹിച്ച് ജീവിതം ഉഴിഞ്ഞുവെച്ച നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ട്. എന്നാൽ പുതുതലമുറയ്ക്ക് സ്വാതന്ത്ര്യസമരസേനാനികളിൽ പ്രശസ്തരായ കുറച്ചുപേരെക്കുറിച്ചു മാത്രമാണ് അറിവുള്ളത്. ദേശീയ സമരങ്ങളിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളോടൊപ്പം, നമ്മുടെ ഗ്രാമത്തിലും, സമീപസ്ഥങ്ങളായ പ്രദേശങ്ങളിലും ഉള്ളതും എന്നാൽ അറിയപ്പെടാതെ പോയതുമായ സ്വാതന്ത്ര്യസമരസേനാനികൾ (ആലുംമൂട്ടിൽ ശ്രീ.എ.പി. ഉദയഭാനു, കരുവാറ്റ ശ്രീ.മാധവക്കുറുപ്പ്, കണ്ണങ്കര ശ്രീ.ബാലകൃഷ്ണപിള്ള, തോപ്പിൽ ശ്രീ.പുരുഷൻ, ത‍ുടങ്ങിയ..) എന്നിവരെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും അങ്ങനെ സ്വയം അറിവുകൾ ആർജിക്കുന്നതിനോടൊപ്പം കുട്ടികൾ അത് പൊതു സമൂഹത്തിനും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.'''പെറ്റമ്മയ‍ും'', ജനിച്ച നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം''''' എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട്, സ്വന്തം നാടിനെ ജീവനെപ്പോലെ സ്നേഹിക്കുന്നവരാണ് വെള്ളംകുളങ്ങര നിവാസികൾ. സ്വാതന്ത്ര്യദിന സദ്യ ഉൾപ്പെടെ നല്കിക്കൊണ്ട്, സ്കൂളിൽ ഏറ്റവും വിപുലമായി നടത്തുന്ന ആഘോഷം സ്വാതന്ത്ര്യദിനാഘോഷം ആണെന്നുള്ളതും; 1964-ൽ ഭാരതത്തിൻറെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ ജവഹർലാൽ നെഹ്റുവിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ട് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് എന്നതും ഈ ദേശസ്നേഹത്തിന്റെ തെളിവുകളാണ്. പുതുതലമുറയിലും ഈ ദേശസ്നേഹം വളർത്തുന്നതിനും, ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സംഭാവനകൾ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഈ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു.<p/>
<p style="text-align:justify">
<p style="text-align:justify">
ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യസമരവും, ഇന്ത്യ പുതുയുഗത്തിലേക്ക്.. ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്നീ യൂണിറ്റുകളുടെ തുടർപ്രവർത്തനങ്ങൾ ആയിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്അക്കാദമികമായ അറിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാംസ്കാരികമായ പൈതൃകവും, സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു പരിപാടി കൂടിയാണ് ഇത്. വിഭാവനം ചെയ്തിരിക്കുന്നത്.<p/>
ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യസമരവും, ഇന്ത്യ പുതുയുഗത്തിലേക്ക്.. ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്നീ യൂണിറ്റുകളുടെ തുടർപ്രവർത്തനങ്ങൾ ആയിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്അക്കാദമികമായ അറിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാംസ്കാരികമായ പൈതൃകവും, സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു പരിപാടി കൂടിയാണ് ഇത്. വിഭാവനം ചെയ്തിരിക്കുന്നത്.<p/>
3,611

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916694" എന്ന താളിൽനിന്ന് ശേഖരിച്ചത്