ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
വരി 50: | വരി 50: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ് ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച് 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ് എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ് ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ് എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു | കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ് ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച് 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ് എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ് ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ് എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു | ||
<gallery mode=" | <gallery mode=mode="packed-hover" heights="180"> | ||
പ്രമാണം:47226mgr.jpg|ട്രസ്റ്റി സെക്രട്ടറി | പ്രമാണം:47226mgr.jpg|ട്രസ്റ്റി സെക്രട്ടറി | ||
പ്രമാണം:47226.6.jpg| | പ്രമാണം:47226.6.jpg| |
തിരുത്തലുകൾ