Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 249: വരി 249:




'''<u>2021ആഗസ്ത്</u>'''


<u>ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം</u>


ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു.
ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
അനുസ്മരണ പരിപാടികൾ
1. ബഷീറിനെ വരയ്ക്കാം[ പോസ്റ്റർ]
2. ബഷീർ കൃതി പരിചയം
3.  പ്രധാന  ബഷീറിയൻകഥാപാത്ര പരിചയം
4. ക്വിസ്
'''<u>സ്കൂൾതല  സർഗോത്സവ  വിജയികൾ</u>'''
'''<u>കാവ്യാലാപനം</u>'''
1. വൈഗ രാജു-8A
2. നിസ്വന  സജിത്ത്-8D
<u>'''നാടൻ പാട്ട്'''</u>
1. ദർശന രതീഷ്-8C
2. ശിവഗംഗ ആർ  ജൈനി-8B
'''<u>അഭിനയം</u>'''
1. ദേവനന്ദ സാബു -8B
'''<u>ചിത്രരചന</u>'''
1. അമൃത ഓ-9C
2. പാർവ്വതി രാജ്-10C
'''<u>കഥാരചന</u>'''
1.    ഗ്രാഹി ത  സിജു-9C
2. മാളവിക സുഭാഷ്-9C
'''<u>കവിതാരചന</u>'''
1. ശിവനന്ദ  ഷിബിൻ-8B
2. ഇഷ ജിതേഷ്-8D
'''<u>പുസ്തകാസ്വാദനം</u>'''
1.  റിതു നന്ദ രജിത-9A
2.  സാധിക കൃഷ്ണൻ -9C
'''<u>കവിതാലാപന മത്സരം</u>'''
സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ
1. നിഖിത മനോജ്
2.  മായുക മനോജ്
3.  നന്ദിത പി
4. നിസ്വന് സജിത്ത്
5.  നന്ദന പി
'''<u>ആഗസ്റ്റ് 15</u>'''
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.
സ്വാതന്ത്ര്യത്തിന്    എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.
'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്'''
'''<u>ക്വിസ് മത്സര വിജയികൾ</u>'''
പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ  കെ യും .
'''<u>പ്രാദേശിക ചരിത്ര  രചന വിജയികൾ</u>'''
സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.
ആഗസ്റ്റ് 15 വിവിധതരം  യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ  പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു.
'''<u>ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ</u>'''
'''<u>ബോധവൽക്കരണ ക്ലാസ്</u>'''
ഒമ്പതാം ക്ലാസിലെ  പാഠഭാഗവുമായി  ബന്ധപ്പെട്ട  പഠന  പ്രവർത്തനത്തിന്  ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു  നടത്തിയ ബോധവൽക്കരണ ക്ലാസ്.
'''<u>2021 സെപ്തംബർ</u>'''
'''06-09-2021'''
'''<nowiki/>''''  പ്ലാസ്റ്റിക്മാലിന്യ സംസ്കരണം'  എന്ന പരിപാടിയോടനുബന്ധിച്ച്  രചനാ മത്സരം എട്ടാംതരം വിദ്യാർത്ഥികൾക്ക് നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം
വേദ  കെ കെ- രണ്ടാം സ്ഥാനം
സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.
'''<u>ഓണാഘോഷം</u>'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ.
തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ.
'''<u>2021ഒൿടോബർ</u>'''
' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു
'''<u>2021 നവംബർ</u>'''
<u>കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ'''.'''</u>
'''<u>സെപ്തംബർ 14- ഹിന്ദി ദിനാചരണം</u>'''
ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി.
ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
'''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ'''
ക്വിസ്- പ്രിലിമിനറി
രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുSteresasaihssത്തു.
'''റീജിയണൽ  സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന്  സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.'''
'''ലിറ്റിൽ കൈറ്റ്‌സ്'''
2022 നവംബർ 27-ന് നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിലെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. 2020-23 ബാച്ചിലേക്ക് 26 അംഗങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ, ജനുവരി മാസങ്ങളിൽ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷെറി ജോസ്, ശ്രീമതി ലിഡിയ ആശാ ആനന്ദൻ എന്നിവർ പതിവ് ക്ലാസുകൾ നൽകി. 27-01-2022 ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി എൽകെ യൂണിറ്റ് സ്‌കൂൾ ഏകദിന ക്യാമ്പ് നടന്നു. അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ നൽകുകയും 2022 ഫെബ്രുവരിയിൽ നടക്കുന്ന ഉപജില്ലാതല ക്യാമ്പുകളിലേക്ക് 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു.
'''<u>രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ</u>'''
'''<u>ക്വിസ് മത്സര വിജയികൾ</u>'''
ഗോപിക ഇ കെ
'''<u>ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം</u>'''
സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
'''<u>2021ഡിസംബർ</u>'''
'''<u>02-12-2021</u>'''
നൂഹ് മെഹ്റുഫ്-X
ജില്ലാതല  ശാസ്ത്ര  രംഗം സയൻസ് പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു.
'''<u>യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ</u>'''
ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു.
ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.
2025    ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന  തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്'''.'''
[[പ്രമാണം:Christmas celebration1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Christmas celebration1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
'''<u>ക്രിസ്തുമസ് ആഘോഷം</u>'''
'''<u>ക്രിസ്തുമസ് ആഘോഷം</u>'''
435

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910518" എന്ന താളിൽനിന്ന് ശേഖരിച്ചത്