|
|
വരി 245: |
വരി 245: |
| =='''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | | =='''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == |
| <gallery> | | <gallery> |
| </gallery>'''<u>2021 ജൂൺ.</u>''' | | </gallery> |
|
| |
|
| <u>'''വായനാദിനാചരണം'''</u>
| |
|
| |
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
| |
|
| |
| പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.
| |
|
| |
| '''<u>വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം</u>'''
| |
|
| |
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും ശ്രീമതി സുമ ആർ വി ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു.
| |
|
| |
| '''<u>ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാചരണ പരിപാടികൾ.</u>'''
| |
|
| |
| '''<u>ജൂൺ 21 യോഗ ഡേ</u>'''
| |
|
| |
| യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.
| |
|
| |
| '''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>'''
| |
|
| |
| പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
| |
|
| |
| ക്വിസ് മത്സര വിജയികൾ
| |
|
| |
| 1. വേദ കെ കെ
| |
|
| |
| 2. അളക രാജീവൻ
| |
|
| |
|
|
| |
|