|
|
വരി 250: |
വരി 250: |
|
| |
|
|
| |
|
|
| |
| [[പ്രമാണം:Christmas celebration1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]]
| |
| '''<u>ക്രിസ്തുമസ് ആഘോഷം</u>'''
| |
|
| |
|
| |
|
| |
| [[പ്രമാണം:Christmas celebration4.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
| |
|
| |
|
| |
|
| |
|
| |
|
| |
| ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.
| |
|
| |
| കുട്ടികളുടെ കര കൗശല വിരുതുകൾക്രാഫ്റ്റ് അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ, നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ കൾ.
| |
|
| |
| ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ.
| |
|
| |
| '''<u>ഡിസംബർ 24</u>'''
| |
|
| |
| പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ
| |
|
| |
| ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു.
| |
|
| |
|
| |
|
| |
| ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ
| |
|
| |
|
| |
|
| |
| '''<u>പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്</u>'''
| |
|
| |
| സ്വാതന്ത്ര്യത്തിന് 75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി.
| |
|
| |
| '''<u>മോക്ക് കൗൺസിൽ മീറ്റിംഗ്</u>'''
| |
|
| |
| കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ ജീവലത എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു.
| |
|
| |
|
| |
| '''<u>കായികം</u>'''
| |
|
| |
| കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.
| |
|
| |
|
| |
| '''<u>.ബോക്സിംഗ്</u>'''
| |
|
| |
| ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ
| |
|
| |
| അനഞ്ജന സുജിത്ത് -IX B
| |
|
| |
| കണ്ണൂർ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സെന്റ് തെരേസാസ് എഐഎച്ച്എസ്എസിലെ സെക്വിസെന്റീനിയൽ ആഘോഷങ്ങളുടെ ഭാഗമായി യുപി & എച്ച്എസ് വിഭാഗങ്ങളിലെ മലയാളം വിഷയ അധ്യാപകർ പാരായണ മത്സരം നടത്തി, അതിനുള്ള സമ്മാനങ്ങളും നൽകി.
| |
|
| |
|
|
| |
|