"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


== ദേശീയ ശാസ്ത്രദിനം 2023 ==
== ദേശീയ ശാസ്ത്രദിനം 2023 ==
ദേശീയ ശാസ്ത്രദിനം വളരെ വിപുലമായിട്ടാണ് പ്രൈമറി,ഹൈസ്കൂൾ തലങ്ങളൊരുമിച്ച്  2023 ഫെബ്രുവരി 28 ന് നടത്തിയത്.എൽ പി തലത്തിൽ ശാസ്ത്ര എക്സ്പെരിമെന്റുകളും മറ്റ് പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ദിനാചരണങ്ങളിൽ ശാസ്ത്രകൗതുകം ഉണർത്തുന്ന സന്ദേശങ്ങളുമായി പിടിഎ പ്രസിഡന്റ് ശ്രീ സലാഹുദീനും എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിതയും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയും ആദ്യവസാനം വരെ പ്രോത്സാഹനവുമായി ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത ദിനാഘോഷത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ എക്സിപെരിമെന്റ് ചെയ്ത് പ്രദർശനം ഉദ്ഘാടനം ചെയ്തത് ശ്രദ്ധേയമായി.എൽ പി വിഭാഗം കുട്ടികൾ എൽ പി അധ്യാപകരുടെ മേൽനോട്ടത്തിൽ നിരവധി പഠനശാസ്ത്രപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.എൽ പി യിലെ പങ്കാളിത്തം എടുത്തുപറയേണ്ടിയിരിക്കുന്നു.ധാരാളം രക്ഷകർത്താക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.കുട്ടികളിൽ ആത്മവിശ്വാസവും ശാസ്ത്രാഭിരുചിയും വളർത്താൻ ഈ ദിനാചരണം സഹായിച്ചുവെന്നതിൽ തർക്കമില്ല.യു പി തലത്തിൽ യു പി അധ്യാപകർ നേതൃത്വം നൽകിയ പരീക്ഷണങ്ങളും പ്രദർശനവും ശാസ്ത്രത്തിന്റെ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് യു പിയിലെ ദിനാചരണവും വിിജയകരമായിരുന്നു.പരീക്ഷാതിരക്കുകളിലും പഠനറിവിഷൻ തിരക്കുകളിലുമായി പോയ ഹൈസ്കൂൾ വിഭാഗം കുട്ടികൾ തങ്ങളാലാവും വിധം സമയപരിമിതിക്കുള്ളിൽ നിന്നും പരീക്ഷണങ്ങളിൽ പങ്കെടുത്തു.തിരക്കുകൾക്കിടയിലും അധ്യാപകരും വേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകികൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്നു. [[പ്രമാണം:44055-sceicnelp.jpg|ലഘുചിത്രം]]
ദേശീയ ശാസ്ത്രദിനം വളരെ വിപുലമായിട്ടാണ് പ്രൈമറി,ഹൈസ്കൂൾ തലങ്ങളൊരുമിച്ച്  2023 ഫെബ്രുവരി 28 ന് നടത്തിയത്.എൽ പി തലത്തിൽ ശാസ്ത്ര [[പ്രമാണം:44055-sceicnelp.jpg|ലഘുചിത്രം]]
 
എക്സ്പെരിമെന്റുകളും മറ്റ് പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ദിനാചരണങ്ങളിൽ ശാസ്ത്രകൗതുകം ഉണർത്തുന്ന സന്ദേശങ്ങളുമായി പിടിഎ പ്രസിഡന്റ് ശ്രീ സലാഹുദീനും എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിതയും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയും ആദ്യവസാനം വരെ പ്രോത്സാഹനവുമായി ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത ദിനാഘോഷത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ എക്സിപെരിമെന്റ് ചെയ്ത് പ്രദർശനം ഉദ്ഘാടനം ചെയ്തത് ശ്രദ്ധേയമായി.എൽ പി വിഭാഗം കുട്ടികൾ എൽ പി അധ്യാപകരുടെ മേൽനോട്ടത്തിൽ നിരവധി പഠനശാസ്ത്രപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.എൽ പി യിലെ പങ്കാളിത്തം എടുത്തുപറയേണ്ടിയിരിക്കുന്നു.ധാരാളം രക്ഷകർത്താക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.കുട്ടികളിൽ ആത്മവിശ്വാസവും ശാസ്ത്രാഭിരുചിയും വളർത്താൻ ഈ ദിനാചരണം സഹായിച്ചുവെന്നതിൽ തർക്കമില്ല.യു പി തലത്തിൽ യു പി അധ്യാപകർ നേതൃത്വം നൽകിയ പരീക്ഷണങ്ങളും പ്രദർശനവും ശാസ്ത്രത്തിന്റെ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് യു പിയിലെ ദിനാചരണവും വിിജയകരമായിരുന്നു.പരീക്ഷാതിരക്കുകളിലും പഠനറിവിഷൻ തിരക്കുകളിലുമായി പോയ ഹൈസ്കൂൾ വിഭാഗം കുട്ടികൾ തങ്ങളാലാവും വിധം സമയപരിമിതിക്കുള്ളിൽ നിന്നും പരീക്ഷണങ്ങളിൽ പങ്കെടുത്തു.തിരക്കുകൾക്കിടയിലും അധ്യാപകരും വേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകികൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്നു.  
== ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023 ==
== ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023 ==
[[പ്രമാണം:44055 Teens.resized.JPG|ലഘുചിത്രം]]
[[പ്രമാണം:44055 Teens.resized.JPG|ലഘുചിത്രം]]
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907251" എന്ന താളിൽനിന്ന് ശേഖരിച്ചത്