Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
== പഠനോത്സവം@വീരണകാവ്@2023 ==
== പഠനോത്സവം@വീരണകാവ്@2023 ==
[[പ്രമാണം:44055 padanotsavam.resized.JPG|ലഘുചിത്രം]]
[[പ്രമാണം:44055 padanotsavam.resized.JPG|ലഘുചിത്രം]]
2023 മാർച്ച് 6 ആണ് സ്കൂൾതല പഠനോത്സവം നടത്തുകയുണ്ടായി.ഉദ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരാണ്.
2023 മാർച്ച് 6 ആണ് സ്കൂൾതല പഠനോത്സവം നടത്തുകയുണ്ടായി.ഉദ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരാണ്.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറാണ് മീറ്റിംഗിൽ അധ്യക്ഷം വഹിച്ചത്.പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എൽ പി,യു പി,ഹൈസ്കൂൾ വിഭാഗങ്ങളും വിവിധ ക്ലബുകളും പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.


== ഗോടെക് ഫിനാലെ 2023 ==
== ഗോടെക് ഫിനാലെ 2023 ==
2023 ഫെബ്രുവരി 28 ആണ് ഗോടെക് പദ്ധതിയുടെ ഗ്രാന്റ് ഫിനാലെയായ ഗോടെക് ഗാർഡൻ അരങ്ങേറിയത്.
2023 ഫെബ്രുവരി 28 ആണ് ഗോടെക് പദ്ധതിയുടെ ഗ്രാന്റ് ഫിനാലെയായ ഗോടെക് ഗാർഡൻ അരങ്ങേറിയത്.പ്രസ്തുത പരിപാടിയിൽ ഗോടെക് അംബാസഡർമാരായ കുട്ടികളുടെ ക്രിയാത്മകമായ പ്രവർത്തനമികവും അവരിൽ അന്തർലീനമായിരുന്ന മികവുകളും ആംഗലേയ ഭാഷാമികവിൽ പുറത്തെത്തിക്കാൻ സാധിച്ചുവെന്നത് കൺവീനർമാരായ ശ്രീ.ബിജു സാറിനും യു പി കൺവീനർ ശ്രീമതി.രശ്മിയ്ക്കും അഭിമാനിക്കാവുന്നതാണ്.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന് വേണ്ടി സീനിയർ അസിസ്റ്റന്റ് പതിപ്പുകൾ ഏറ്റുവാങ്ങി.


== ദേശീയ ശാസ്ത്രദിനം 2023 ==
== ദേശീയ ശാസ്ത്രദിനം 2023 ==
ദേശീയ ശാസ്ത്രദിനം വളരെ വിപുലമായിട്ടാണ് പ്രൈമറി,ഹൈസ്കൂൾ തലങ്ങളൊരുമിച്ച്  2023 ഫെബ്രുവരി 28 ന് നടത്തിയത്.എൽ പി തലത്തിൽ ശാസ്ത്ര എക്സ്പെരിമെന്റുകളും മറ്റ് പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. [[പ്രമാണം:44055-sceicnelp.jpg|ലഘുചിത്രം]]
ദേശീയ ശാസ്ത്രദിനം വളരെ വിപുലമായിട്ടാണ് പ്രൈമറി,ഹൈസ്കൂൾ തലങ്ങളൊരുമിച്ച്  2023 ഫെബ്രുവരി 28 ന് നടത്തിയത്.എൽ പി തലത്തിൽ ശാസ്ത്ര എക്സ്പെരിമെന്റുകളും മറ്റ് പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ദിനാചരണങ്ങളിൽ ശാസ്ത്രകൗതുകം ഉണർത്തുന്ന സന്ദേശങ്ങളുമായി പിടിഎ പ്രസിഡന്റ് ശ്രീ സലാഹുദീനും എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിതയും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയും ആദ്യവസാനം വരെ പ്രോത്സാഹനവുമായി ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത ദിനാഘോഷത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ എക്സിപെരിമെന്റ് ചെയ്ത് പ്രദർശനം ഉദ്ഘാടനം ചെയ്തത് ശ്രദ്ധേയമായി.എൽ പി വിഭാഗം കുട്ടികൾ എൽ പി അധ്യാപകരുടെ മേൽനോട്ടത്തിൽ നിരവധി പഠനശാസ്ത്രപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.എൽ പി യിലെ പങ്കാളിത്തം എടുത്തുപറയേണ്ടിയിരിക്കുന്നു.ധാരാളം രക്ഷകർത്താക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.കുട്ടികളിൽ ആത്മവിശ്വാസവും ശാസ്ത്രാഭിരുചിയും വളർത്താൻ ഈ ദിനാചരണം സഹായിച്ചുവെന്നതിൽ തർക്കമില്ല.യു പി തലത്തിൽ യു പി അധ്യാപകർ നേതൃത്വം നൽകിയ പരീക്ഷണങ്ങളും പ്രദർശനവും ശാസ്ത്രത്തിന്റെ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് യു പിയിലെ ദിനാചരണവും വിിജയകരമായിരുന്നു.പരീക്ഷാതിരക്കുകളിലും പഠനറിവിഷൻ തിരക്കുകളിലുമായി പോയ ഹൈസ്കൂൾ വിഭാഗം കുട്ടികൾ തങ്ങളാലാവും വിധം സമയപരിമിതിക്കുള്ളിൽ നിന്നും പരീക്ഷണങ്ങളിൽ പങ്കെടുത്തു.തിരക്കുകൾക്കിടയിലും അധ്യാപകരും വേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകികൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്നു. [[പ്രമാണം:44055-sceicnelp.jpg|ലഘുചിത്രം]]


== ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023 ==
== ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023 ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907250" എന്ന താളിൽനിന്ന് ശേഖരിച്ചത്