Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
== പഠനോത്സവം@വീരണകാവ്@2023 ==
== പഠനോത്സവം@വീരണകാവ്@2023 ==
[[പ്രമാണം:44055 padanotsavam.resized.JPG|ലഘുചിത്രം]]
[[പ്രമാണം:44055 padanotsavam.resized.JPG|ലഘുചിത്രം]]
2023 മാർച്ച് 6 ആണ് സ്കൂൾതല പഠനോത്സവം നടത്തുകയുണ്ടായി.ഉദ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരാണ്.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറാണ് മീറ്റിംഗിൽ അധ്യക്ഷം വഹിച്ചത്.പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എൽ പി,യു പി,ഹൈസ്കൂൾ വിഭാഗങ്ങളും വിവിധ ക്ലബുകളും പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
2023 മാർച്ച് 6 ആണ് സ്കൂൾതല പഠനോത്സവം നടത്തുകയുണ്ടായി.ഉദ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരാണ്.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറാണ് മീറ്റിംഗിൽ അധ്യക്ഷം വഹിച്ചത്.പിന്നീട് ടീച്ചറെത്തുകയും പഠനോത്സവത്തിന്റെ അന്തസത്തയും ഉദ്ദേശ്യങ്ങളും രക്ഷകർത്താക്കളുമായും നാട്ടുകാരുമായും സംഹദിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എൽ പി,യു പി,ഹൈസ്കൂൾ വിഭാഗങ്ങളും വിവിധ ക്ലബുകളും പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പരിപാടികൾ മുഴുവനും ഡോക്കുമെന്റ് ചെയ്യാനായി വീഡിയോയുമായും ലൈവ് ഷോയുമായും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ സജീവമായി മുന്നിലുണ്ടായിരുന്നു.
 
പ്രീപ്രൈമറി കുഞ്ഞുങ്ങൾ ആക്ഷൻ സോങുകളും കഥകളുമായി പ്രീപ്രൈമറി അധ്യാപിക ശ്രീമതി.ലതികകുമാരിയുടെ നേതൃത്വത്തിൽ പരിശീലിച്ച് സ്റ്റേജിൽ അവതരിപ്പിച്ചത് കൗതുകരവും വാത്സല്യം ജനിപ്പിക്കുന്നതുമായിരുന്നു.എല്ലാവരും കൈയടിയോടെയാണ് ഓരോ പ്രോഗ്രാമും പ്രോത്സാഹിപ്പിച്ചത്.ഒരേ പോലുള്ള ഉടുപ്പുകളിഞ്ഞ് പൂമ്പാറ്റകളെ പോലെ ക്ലാസിൽ പഠിച്ച പാട്ടുകളും മറ്റും കുഞ്ഞുങ്ങൾ അവതരിപ്പിച്ചു.രക്ഷകർത്താക്കളും നാട്ടുകാരും പരിപാടി ആസ്വദിച്ചു.
 
എൽ പി വിഭാഗത്തിൽ ആശ ടീച്ചർ,ജയ ടീച്ചർ,ബിന്ദു ടീച്ചർ എന്നിവർ ദീപകരുണ ടീച്ചറിന്റെ നേതൃത്വത്തിൽ പരിപാടികൾ അവതരിപ്പിച്ചു.ശാസ്ത്ര പ്രോജക്ടുകളും കണക്കിലെ കളികളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും അറിവിന്റെ ജാലകമായി മാറി.ശാസ്ത്രപരീക്ഷണങ്ങൾ സ്റ്റേജിൽ വലിയ സ്ക്രീനിൽ ലൈവ് കാണിക്കാനായത് നേട്ടമായി മാറി.എല്ലാവർക്കും പ്രോഗ്രാം കാണാനായി.
 
യു പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളെ ഒരുക്കി സ്റ്റേജിൽ വിവിധ പഠനപ്രവർത്തനങ്ങൾ അവതരിപ്പിക്കാനായി സജ്ജരാക്കി.സാമൂഹ്യശാസ്ത്രത്തിൽ നിന്നും സോളാർ സിസ്റ്റവുമായാണ് കുട്ടികളെത്തിയത്.ശാസ്ത്രത്തിൽ വിവിധ ഓൺ ദ സ്പോട്ട് പരീക്ഷണങ്ങളും അവതരിപ്പിച്ചു.ഹിന്ദി,ഇംഗ്ലീഷ്,മലയാളം ഭാഷയിലെ പ്രസംഗങ്ങളും കവിതാപാരായണവും ഉണ്ടായിരുന്നു.ഇംഗ്ലീഷിൽ ശ്രീമതി.രശ്മി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ റോൾപ്ലേ അവതരിപ്പിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു.
 
ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പഠനപ്രവർത്തനങ്ങൾ മികവുറ്റതാക്കികൊണ്ട് ഗോടെക് അംബാസിഡർമാർ വിവിധ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.വേഷവിധാനത്തോടെ വൈഗയും കൂട്ടരും അവതരിപ്പിച്ച റോൾപ്ലേ രസകരമായിരുന്നു.സാമൂഹ്യശാസ്ത്രത്തിൽ കൺവീനർ ലിസിടീച്ചറിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്രാഭിരുചി വളർത്തുന്ന വിവിധ പഠനപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.രഞ്ചുവും വിജിതയും അവതരിപ്പിച്ച ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നൃത്തം വേറിട്ടതായിരുന്നു.ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ കൺവീനർ നിമ ടീച്ചറിന്റെ നേതൃത്വത്തിൽ മികവുറ്റതായിമാറി.വൈഷ്ണവിയും പ്രതീക്ഷയും ചേർന്ന് വരച്ച ജ്യോമട്രിക്കൽ രൂപം വ്യത്യസ്തത പുലർത്തി.വിദ്യാരംഗം കുട്ടികളും വായനാഗ്രൂപ്പുമായി സഹകരിച്ച് പദ്യപാരായണം,വായനാകുറിപ്പുകൾ മുതലായവ അവതരിപ്പിച്ചു.
 
രാവിലെ പത്തു മണിയ്ക്ക് ആരംഭിച്ച പ്രവർത്തനങ്ങൾ വൈകുന്നേരം നാലു മണിയോടെ സമാപിച്ചു.ബി പി സി ശ്രീകുമാർ സാർ പഠനോത്സവത്തിലെത്തുകയും ആശംസകൾ നേർന്നശേഷം പ്രവർത്തനങ്ങൾ വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു.പിടിഎ,എസ്എംസി,നാട്ടുകാർ ഇവരുടെ സാന്നിധ്യം പഠനോത്സവത്തിന് പ്രോത്സാഹനമായി മാറി.


== ഗോടെക് ഫിനാലെ 2023 ==
== ഗോടെക് ഫിനാലെ 2023 ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908934" എന്ന താളിൽനിന്ന് ശേഖരിച്ചത്