Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
== ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023 ==
== ടീൻസ് ക്ലബ് ഉദ്ഘാടനവും ശില്പശാലയും 2023 ==
[[പ്രമാണം:44055 Teens.resized.JPG|ലഘുചിത്രം]]
[[പ്രമാണം:44055 Teens.resized.JPG|ലഘുചിത്രം]]
ടീൻസ് ക്ലബിന്റെ ഉദ്ഘാടനം 2023 ഫെബ്രുവരി 28 ആണ് നടത്തിയത്.അതേടൊപ്പം അന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.
ടീൻസ് ക്ലബിന്റെ ഉദ്ഘാടനം 2023 ഫെബ്രുവരി 28 ആണ് നടത്തിയത്.ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീനും എസ്എംസി ചെയർമാൻ ശ്രീ മുഹമ്മദ് റാഫിയും ആശംസകളർപ്പിച്ചു.ശ്രീമതി.രൂപാനായർ വേണ്ട നിർദേശങ്ങൾ നൽകി.കൺവീനർ ശ്രീമതി പ്രിയങ്ക ടീച്ചർ പരിപാടികളെ കുറിച്ചും ക്ലബിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സംസാരിച്ചു.അതേടൊപ്പം അന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.കൗമാരമെന്നത് ഏറ്റവും സുരഭിലമായതും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു കാലഘട്ടമാണെന്നതും ഈ കാലഘട്ടത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും കരുത്തും നന്മയും പകരാനായാൽ അവർ ഭാവി പൗരന്മാരെന്ന നിലയിൽ രാജ്യപുരോഗതിയ്ക്ക് ആവശ്യമായ കരുത്ത് പകരുമെന്ന കാര്യം മനസിലാക്കികൊണ്ട് സ്കൂളിലെ കൗമാരക്കാർക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ചെറുപ്പക്കാരും ഊർജസ്വലരുമായ മോട്ടിവേറ്റേഴ്സ് കുട്ടികളെ പലതരത്തിലുള്ള ആക്ടിവിറ്റികളിലൂടെ ആത്മവിശ്വാസമുള്ളവരും ക്രിയാത്മകമായി പ്രതികരിക്കുന്നവരും ആക്കിമാറ്റാൻ പരിശ്രമിച്ചു.കുട്ടികൾ ക്ലാസുകൾ ആസ്വദിക്കുകയും കളികളിലും പാട്ടിലും ഡാൻസിലും എല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തു.നെഗറ്റീവ് ചിന്തകളെ അകറ്റി പോസിറ്റീവ് ചിന്തകൾ വളർത്താനായി ക്ലാസ് സഹായകരമായതായി കുട്ടികൾ പിന്നീട് പ്രതികരിക്കുകയുണ്ടായി.

== സഹിതം@2023 ==
== സഹിതം@2023 ==
വരി 33: വരി 33:
സഹിതം പോർട്ടലിൽ കുട്ടികളുടെ സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യം ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന് പൂവച്ചൽ യു പി എസി വച്ചും തുടർന്ന് എസ് ഐ ടി സി യ്ക്ക് പൂവച്ചൽ യുപിഎസിൽ വച്ചും ട്രെയിനിംഗ് തരുകയുണ്ടായി.ഈ ട്രെയിനിംഗിൽ സഹിതം പോർട്ടലിന്റെ പ്രാധാന്യവും ആവശ്യകതയും കൈറ്റിന്റെ നേതൃത്വത്തിൽ ബോധ്യപ്പെടുത്തി.മാത്രമല്ല തുടർപരിശോധനകളും കുട്ടിയുടെ ട്രാൻസ്ഫർ പോലുള്ള അവസരങ്ങളും ഈ പോർട്ടലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും മാസ്റ്റർ ട്രെയിനർ ശ്രീ,സതീഷ് സാർ ഓർമപ്പെടുത്തി.കുട്ടികളെ ലെവൽ ഒന്ന്,ലെവൽ രണ്ട്,ലെവൽ മൂന്ന് എന്നിങ്ങനെ തിരിച്ച് മൂല്യനിർണയം നടത്തുന്നതും അവരുടെ സമഗ്രമായ വിലയിരുത്തൽ നടത്തുന്നതും പരിചയപ്പെടുത്തി.കഴിവുകളും മികവുകളും രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.

ഈ ക്ലാസിനു ശേഷം സ്കൂൾതലത്തിൽ പരിശീലനം സംഘടിപ്പിക്കണമെന്ന് പറഞ്ഞതനുസരിച്ച് ഫെബ്രുവരി പതിനാലാം തീയതി കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രൈമറി അധ്യാപകർക്ക ആദ്യഘട്ട പരിശീലനം നൽകി. എല്ലാവരും സഹിതം പോർട്ടലിന്റെ ആവശ്യകത മനസിലാക്കി.സംശയനിവാരണം നടത്തി.തുടർന്ന് എല്ലാ അധ്യാപകരും മൊബൈലിലൂടെ സഹിതം പോർട്ടൽ തുറന്ന് പെൻ നമ്പർ യൂസർ ഐ ഡിയായും പുതിയ പാസ്‍വേർഡ് നൽകി സൈനപ്പ് നൽകി.തുടർന്ന് എച്ച് എം അക്കൗണ്ടിൽ നിന്നും അപ്രൂവൽ നൽകി.
ഈ ക്ലാസിനു ശേഷം സ്കൂൾതലത്തിൽ പരിശീലനം സംഘടിപ്പിക്കണമെന്ന് പറഞ്ഞതനുസരിച്ച് ഫെബ്രുവരി പതിനാലാം തീയതി കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രൈമറി അധ്യാപകർക്ക ആദ്യഘട്ട പരിശീലനം നൽകി. എല്ലാവരും സഹിതം പോർട്ടലിന്റെ ആവശ്യകത മനസിലാക്കി.സംശയനിവാരണം നടത്തി.തുടർന്ന് എല്ലാ അധ്യാപകരും മൊബൈലിലൂടെ സഹിതം പോർട്ടൽ തുറന്ന് പെൻ നമ്പർ യൂസർ ഐ ഡിയായും പുതിയ പാസ്‍വേർഡ് നൽകി സൈനപ്പ് നൽകി.തുടർന്ന് എച്ച് എം അക്കൗണ്ടിൽ നിന്നും അപ്രൂവൽ നൽകി.ലിസി ടീച്ചർ ആദ്യം എല്ലാ അധ്യാപകർക്കും എങ്ങനെയാണ് മെന്ററിങ് എന്നത് പരിചയപ്പെടുത്തി.തുടർന്ന് പിഎസ്ഐറ്റിസിയായ ഡോ.ആശയ്ക്ക് പരിശീലനം നൽകുകയും ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ സഹിതം പോർട്ടലിൽ മെന്ററിങ് ഏകദേശം പൂർത്തിയാക്കുകയും ചെയ്തു.

== സ്കൂൾബസ് നവീകരണ ധനസമാഹരണം 2023 ==
== സ്കൂൾബസ് നവീകരണ ധനസമാഹരണം 2023 ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908936" എന്ന താളിൽനിന്ന് ശേഖരിച്ചത്