"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/ലിറ്റിൽകൈറ്റ്സ് എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 1: വരി 1:
എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത് . ശ്രീമതി പ്രിയ പി ,  ശ്രീമതി  ദിവ്യ കെ ഐ  എന്നി അധ്യാപികമാർക്കാണ് ഇതിന്റെ ചുമതല. ഇതിൻെറ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട് . കൃത്യമായ ക്ലാസ്സുകൾക്കുപരി  നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു. കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്തിത ബോധവത്കരണവും  നടത്താറുണ്ട് .  ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ  ഈ വിദ്യാർത്ഥി കൂട്ടത്തിനു നല്ല കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.
{{Lkframe/Header}}എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത് . ശ്രീമതി പ്രിയ പി ,  ശ്രീമതി  ദിവ്യ കെ ഐ  എന്നി അധ്യാപികമാർക്കാണ് ഇതിന്റെ ചുമതല. ഇതിൻെറ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട് . കൃത്യമായ ക്ലാസ്സുകൾക്കുപരി  നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു. കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്തിത ബോധവത്കരണവും  നടത്താറുണ്ട് .  ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ  ഈ വിദ്യാർത്ഥി കൂട്ടത്തിനു നല്ല കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.


എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്
എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്
6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906585" എന്ന താളിൽനിന്ന് ശേഖരിച്ചത്