"S. D. P. A. U. P. S. Banputhadka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
S. D. P. A. U. P. S. Banputhadka (മൂലരൂപം കാണുക)
10:43, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2023→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ബൺപുത്തടുക്ക | | സ്ഥലപ്പേര്=ബൺപുത്തടുക്ക | ||
വരി 19: | വരി 18: | ||
| ആൺകുട്ടികളുടെ എണ്ണം= 83 | | ആൺകുട്ടികളുടെ എണ്ണം= 83 | ||
| പെൺകുട്ടികളുടെ എണ്ണം= 92 | | പെൺകുട്ടികളുടെ എണ്ണം= 92 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 192 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സരോജ എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്ളക്കുഞ്ഞി ഡി എം | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്ളക്കുഞ്ഞി ഡി എം | ||
| സ്കൂൾ ചിത്രം= 11347.jpg | | | സ്കൂൾ ചിത്രം= 11347.jpg | | ||
}} | }}{{PSchoolFrame/Header}} [[പ്രധാനതാൾ|'''Schoolwiki''']] | ||
* [[ഉപയോക്താവ്:11347|11347]] | |||
* [[പ്രത്യേകം:അറിയിപ്പുകൾ|ജാഗ്രതാ അറിയിപ്പുകൾ (0)]] | |||
* [[പ്രത്യേകം:അറിയിപ്പുകൾ|അറിയിപ്പ് (1)]] | |||
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|ശ്രദ്ധിക്കുന്നവ]] | |||
* | |||
* | |||
* | |||
* | |||
* പ്രത്യേക താൾ | |||
* [[പ്രധാനതാൾ|പ്രധാന താൾ]] | |||
* [[Schoolwiki:സാമൂഹികകവാടം|സാമൂഹികകവാടം]] | |||
* [[Schoolwiki:സഹായമേശ|സഹായം]] | |||
* [[:വർഗ്ഗം:വിദ്യാലയങ്ങൾ|വിദ്യാലയങ്ങൾ]] | |||
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]] | |||
* [[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]] | |||
* [[Schoolwiki:പതിവ്ചോദ്യങ്ങൾ|പതിവ്ചോദ്യങ്ങൾ]] | |||
* [[Schoolwiki|About Schoolwiki]] | |||
* [[InNews|In News]] | |||
പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക | |||
* [[പ്രത്യേകം:അപ്‌ലോഡ്|അപ്‌ലോഡ്]] | |||
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|നിരീക്ഷണശേഖരം]] | |||
* [[പ്രത്യേകം:പ്രവേശനം|പ്രവേശിക്കുക]] | |||
* [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]] | |||
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]] | |||
* [[Index.php/Special:UploadWizard|അപ്‌ലോഡ്]] | |||
* [[പ്രത്യേകം:പ്രത്യേകതാളുകൾ|പ്രത്യേക താളുകൾ]] | |||
* അച്ചടിരൂപം | |||
{| class="wikitable" | |||
|[[സഹായം|'''സഹായം''']] | |||
|<small>'''Reading Problems?''' [[സഹായം:Reading Problems?|'''Click here''']]</small> | |||
|} | |||
---- | |||
== ചരിത്രം == | == ചരിത്രം == | ||
എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2013ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു. | എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2013ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി | ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, | സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, പഠനോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു | ||
== മാനേജ്‌മെന്റ് ==Single Management | == മാനേജ്‌മെന്റ് ==Single Management | ||
വരി 46: | വരി 85: | ||
*വൈ. ശങ്കരനാരായണ, | *വൈ. ശങ്കരനാരായണ, | ||
*എ നാരായണ ഭട്ട് | *എ നാരായണ ഭട്ട് | ||
*ജയലക്ഷ്മി പി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ) | *ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ) | ||
വരി 58: | വരി 98: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:12.6028,75.0504 |zoom=13}} | {{#multimaps:12.6028,75.0504 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |