"S. D. P. A. U. P. S. Banputhadka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
S. D. P. A. U. P. S. Banputhadka (മൂലരൂപം കാണുക)
10:47, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2023→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും | എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2011ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് | ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, പഠനോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു | സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, പഠനോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു | ||
വരി 76: | വരി 76: | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: | ||
*സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. | *സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. | ||
*ഹർഷവർധനഭട്ട് | *ഹർഷവർധനഭട്ട് | ||
*ഗണപതിഭട്ട് | *ഗണപതിഭട്ട് | ||
*സുരേന്ദേരനാഥ് | *സുരേന്ദേരനാഥ് | ||
*എസ്, കൃഷ്ണഭട്ട് | *എസ്, കൃഷ്ണഭട്ട് | ||
*രാമചന്ദ്ര ഭട്ട് | *രാമചന്ദ്ര ഭട്ട് | ||
*ബി. വിഷ്ണുഭട്ട് | *ബി. വിഷ്ണുഭട്ട് | ||
*ബാലസുബ്രഹ്മണ്യശാസ്ത്രി | *ബാലസുബ്രഹ്മണ്യശാസ്ത്രി | ||
*വൈ. ശങ്കരനാരായണ | *വൈ. ശങ്കരനാരായണ | ||
*എ നാരായണ ഭട്ട് | *എ നാരായണ ഭട്ട് | ||
*ജയലക്ഷ്മി പി | *ജയലക്ഷ്മി പി | ||
വരി 91: | വരി 91: | ||
*ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ) | *ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ) | ||
*മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്) | *മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്) | ||
*പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ | *പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ) | ||
==വഴികാട്ടി== | ==വഴികാട്ടി== |