Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11: വരി 11:
</gallery>
</gallery>
പ്രവേശനോത്സവ ആഘോഷങ്ങൾ
പ്രവേശനോത്സവ ആഘോഷങ്ങൾ
 
==സുരീലി ഹിന്ദി==
==പരിസ്ഥിതി ദിനം==
പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായ  മലമ്പുഴ ഉദ്യാന പരിസരം വൃത്തിയാക്കി. പ്ലാസ്റ്റിക് നിർമാർജ്ജനം, വിനോദസഞ്ചരികൾക്കുള്ള ബോധവത്കരണം, മരത്തൈനടൽ എന്നീ  പ്രവർത്തനങ്ങൾ നടത്തി. പരിസരശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചനകൾ, ചിത്ര പ്രദർശനം, പ്രശ്‍നോത്തരി മത്സരം തുടങ്ങിയവയും നടത്തി. ഉദ്യാന പരിസരത്തെ  പ്ലാസ്റ്റിക് നിർമാർജ്ജന പരിപാടി സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എം ആർ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു . ശ്രീമതി.സിന്ധു വി , ശ്രീമതി.പ്രസീത സോമനാഥൻ, ശ്രീ മുരുകൻ,ശ്രീ.സുരേഷ്, ശ്രീ.അഷറഫ്, ശ്രീ കൃഷ്ണദാസ് എന്നീ അധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം കൂടി.
<gallery widths="300" heights="300">
</gallery>
== പുഴസംരക്ഷണം  ==
== പുഴസംരക്ഷണം  ==
പുഴസംരക്ഷണം  
പുഴസംരക്ഷണം  
പരിസ്ഥിതി വാരാചരണസമാപനത്തിന്റെ ഭാഗമായി 10/6/2022 വിദ്യാർത്ഥികൾ കടുക്കാംകുന്നം മുക്കൈ പുഴത്തീരം വൃത്തിയാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ് .പി .സി.കേഡറ്റുകളും സംയുക്തമായി നടത്തിയ പ്രവർത്തനമായിരുന്നു ഇത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം, പുഴയരികിൽ വൃക്ഷത്തൈ നടീൽ, പുഴസംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, എന്നീ പ്രവർത്തങ്ങളാണ് നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.പി.ജയ്ജിത്ത്  ഉദ്ഘടനം ചെയ്ത പരിപാടിക്ക് സുജാത ടീച്ചർ സ്വാഗതവും, പ്രസീതടീച്ചർ നന്ദിയും പറഞ്ഞു. ശ്രീ.മുരുകൻ, ശ്രീമതി സിന്ധു, ശ്രീ.രജി വർഗീസ് എന്നീ അദ്ധ്യാപകർ സാക്ഷ്യം വഹിച്ചു.
പരിസ്ഥിതി വാരാചരണസമാപനത്തിന്റെ ഭാഗമായി 10/6/2022 വിദ്യാർത്ഥികൾ കടുക്കാംകുന്നം മുക്കൈ പുഴത്തീരം വൃത്തിയാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ്.പി.സി.കേഡറ്റുകളും സംയുക്തമായി നടത്തിയ പ്രവർത്തനമായിരുന്നു ഇത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം, പുഴയരികിൽ വൃക്ഷത്തൈ നടീൽ, പുഴസംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, എന്നീ പ്രവർത്തങ്ങളാണ് നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.പി.ജയ്ജിത്ത്  ഉദ്ഘടനം ചെയ്ത പരിപാടിക്ക് സുജാത ടീച്ചർ സ്വാഗതവും, പ്രസീതടീച്ചർ നന്ദിയും പറഞ്ഞു. ശ്രീ.മുരുകൻ, ശ്രീമതി സിന്ധു, ശ്രീ.രജി വർഗീസ് എന്നീ അദ്ധ്യാപകർ സാക്ഷ്യം വഹിച്ചു.
== വായന ജനങ്ങളിലേക്ക്‌ ==
== വായന ജനങ്ങളിലേക്ക്‌ ==
വായനാദിനത്തോടനുബന്ധിച്ചു 'വായന ജനങ്ങളിലേക്ക്‌ ' എന്ന സന്ദേശമുൾക്കൊണ്ട് 19/06/2022 മലമ്പുഴ ശാസ്താനഗർ ഇ .എം.എസ് . സ്മാരക വായനശാലയിൽ വച്ച് 'നാട്ടുവായനക്കൂട്ടം' സംഘടിപ്പിച്ചു. പൊതുയോഗം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രാധിക മാധവൻ ഉദ്ഘടാനം ചെയ്തു.വിദ്യാർത്ഥികളുടെ കലാവിരുന്ന് നടത്തി. ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകമെടുക്കാനുള്ള സൗകര്യമൊരുക്കി.

വരി 25: വരി 29:
പ്രമാണം:21068 nattuvayanakootam6jpeg.jpeg
പ്രമാണം:21068 nattuvayanakootam6jpeg.jpeg
</gallery>
</gallery>
== വായന ദിനം ==
== വായന ദിനം ==
വായനാദിനമായ 20/06/2022 രാവിലെ അസംബ്ലിയിൽ എസ് എസ് എൽ സി ,യു എസ് എസ് ,എൽ എസ് എസ് ,എൻ എം എം എസ് വിജയികളെ മൊമെന്റോ നൽകി ആദരിച്ചു.
വായനാദിനമായ 20/06/2022 രാവിലെ അസംബ്ലിയിൽ എസ് എസ് എൽ സി ,യു എസ് എസ് ,എൽ എസ് എസ് ,എൻ എം എം എസ് വിജയികളെ മൊമെന്റോ നൽകി ആദരിച്ചു.
2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898320" എന്ന താളിൽനിന്ന് ശേഖരിച്ചത്