"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:13, 1 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2023→സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘടാനം
No edit summary |
|||
വരി 53: | വരി 53: | ||
</gallery> | </gallery> | ||
== സ്കൂൾ ക്ലബ്ബുകളുടെ | == സ്കൂൾ ക്ലബ്ബുകളുടെ ഉദ്‌ഘാടനം == | ||
വായനവാരത്തിന്റെ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘടനവും 24/06/2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ.രഘുനാഥൻ പറളി നിർവഹിച്ചു. വിദ്യാരംഗംകലാവേദി സംഘടിപ്പിച്ച 'സാഹിത്യ രചനാശില്പശാലയും ' അദ്ദേഹം നയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | വായനവാരത്തിന്റെ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘടനവും 24/06/2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ.രഘുനാഥൻ പറളി നിർവഹിച്ചു. വിദ്യാരംഗംകലാവേദി സംഘടിപ്പിച്ച 'സാഹിത്യ രചനാശില്പശാലയും ' അദ്ദേഹം നയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | ||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. | ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. |