Jump to content
സഹായം

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
പ്രമാണം:21068 pravesanolsavam4.jpeg
പ്രമാണം:21068 pravesanolsavam4.jpeg
</gallery>
</gallery>
പ്രവേശനോത്സവ ആഘോഷങ്ങൾ  
പ്രവേശനോത്സവ ആഘോഷങ്ങൾ
<gallery widths="150" heights="150">
==സുരീലി ഹിന്ദി==


== പരിസ്ഥിതി ദിനം ==
പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായ  മലമ്പുഴ ഉദ്യാന പരിസരം വൃത്തിയാക്കി. പ്ലാസ്റ്റിക് നിർമാർജ്ജനം, വിനോദസഞ്ചരികൾക്കുള്ള ബോധവത്കരണം, മരത്തൈനടൽ എന്നീ  പ്രവർത്തനങ്ങൾ നടത്തി. പരിസരശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചനകൾ, ചിത്ര പ്രദർശനം, പ്രശ്‍നോത്തരി മത്സരം തുടങ്ങിയവയും നടത്തി. ഉദ്യാന പരിസരത്തെ  പ്ലാസ്റ്റിക് നിർമാർജ്ജന പരിപാടി സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എം ആർ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു . ശ്രീമതി.സിന്ധു വി , ശ്രീമതി.പ്രസീത സോമനാഥൻ, ശ്രീ മുരുകൻ,ശ്രീ.സുരേഷ്, ശ്രീ.അഷറഫ്, ശ്രീ കൃഷ്ണദാസ് എന്നീ അധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം കൂടി.
<gallery widths="300" heights="300">
</gallery>
== പുഴസംരക്ഷണം  ==
== പുഴസംരക്ഷണം  ==
പുഴസംരക്ഷണം  
പുഴസംരക്ഷണം  
2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898319" എന്ന താളിൽനിന്ന് ശേഖരിച്ചത്