ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,702
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി | |സ്ഥലപ്പേര്=എളമ്പുലാശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
വരി 59: | വരി 60: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. | |||
== [[ചരിത്രം..........|ചരിത്രം]] | |||
ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി. | |||
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം . | |||
ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.[[കൂടുതൽ വായിക്കുക....]] | |||
== <u>ഭൗതികസൗകര്യങ്ങൾ</u> == | |||
1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്. | |||
[[കൂടുതൽ.....]]<br /> | |||
ചിത്രങ്ങൾ കാണുക.... | ചിത്രങ്ങൾ കാണുക.... | ||
വരി 96: | വരി 88: | ||
</gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|21x21ബിന്ദു]] | </gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|21x21ബിന്ദു]] | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 108: | വരി 100: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]] | [[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]] | ||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്. | |||
<[[Glps.elambulasserry|ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി''.കൂടുതൽ വായിക്കുക>'']] | |||
വരി 126: | വരി 118: | ||
== [[വിദ്യാലയത്തിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] == | == [[വിദ്യാലയത്തിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] == | ||
== | == അധിക വിവരങ്ങൾ == | ||
== [[പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ]] == | == [[പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ]] == | ||
== | ==[[കോവിഡ്ക്കാല ഓൺലൈൻ പഠനം]] == | ||
<br /> | |||
== | == അധിക വിവരങ്ങൾ 2021-22 == | ||
== 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ == | == 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ == | ||
== | == പ്രവേശനോത്സവം 2021- 22 == | ||
=== | === [[തിരികെ സ്കൂളിലേക്ക്....]] === | ||
=== [[വായനാ വസന്തം]] === | === [[വായനാ വസന്തം]] === | ||
=== | === [[സ്പെഷ്യൽ കെയർ സെന്റർ]] === | ||
== | == [[വാർഷികാഘോഷം 2021-2022]] == | ||
== 2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
വരി 155: | വരി 147: | ||
=== [[ടാലന്റ് ലാബ് ഉത്ഘാടനം നടന്നു]]. === | === [[ടാലന്റ് ലാബ് ഉത്ഘാടനം നടന്നു]]. === | ||
=== | === [[PTA ജനറൽ ബോഡി യോഗം]] === | ||
=== | === [[മികവ് ക്ലാസ് സംഘടിപ്പിച്ചു.]] === | ||
=== [[ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ]] === | === [[ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ]] === |
തിരുത്തലുകൾ