"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:32, 12 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 299: | വരി 299: | ||
=== '''58.സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ സ്റ്റെപ്സ്''' === | === '''58.സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ സ്റ്റെപ്സ്''' === | ||
വളർന്നുവരുന്ന നമ്മുടെ മക്കളെ സിവിൽ സർവീസ് എന്ന മഹത്തായ ലക്ഷ്യം പൂവണിയിക്കാൻ വിദ്യാലയം നടപ്പിലാക്കുന്ന ഏറ്റവും ശ്രദ്ധേയമായ തനത് മുന്നൊരുക്കമാണ് ''' | വളർന്നുവരുന്ന നമ്മുടെ മക്കളെ സിവിൽ സർവീസ് എന്ന മഹത്തായ ലക്ഷ്യം പൂവണിയിക്കാൻ വിദ്യാലയം നടപ്പിലാക്കുന്ന ഏറ്റവും ശ്രദ്ധേയമായ തനത് മുന്നൊരുക്കമാണ് '''സ്റ്റെപ്‍സ്''' അഥവാ. '''(സ്റ്റുഡന്റസ് ടാലെന്റ്റ് എമ്പവർമെന്റ് സ്കീം ).''' | ||
യൂ. പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് പ്രത്യേക വിഷയങ്ങളിൽ അഭിരുചി പരീക്ഷ നടത്തി '''40 വീതം''' കുട്ടികളെ കണ്ടെത്തി. പ്രസ്തുത കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. | യൂ. പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് പ്രത്യേക വിഷയങ്ങളിൽ അഭിരുചി പരീക്ഷ നടത്തി '''40 വീതം''' കുട്ടികളെ കണ്ടെത്തി. പ്രസ്തുത കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. | ||
വരി 388: | വരി 388: | ||
=== '''68.റോഡ് വാക്ക് ആൻഡ് റൺ''' === | === '''68.റോഡ് വാക്ക് ആൻഡ് റൺ''' === | ||
എസ് പി സി ഫിസിക്കൽ ട്രെയിനിങ് | എസ് പി സി ഫിസിക്കൽ ട്രെയിനിങ് | ||
'''69.കരാട്ടെ പരിശീലനം''' | '''69.കരാട്ടെ പരിശീലനം''' | ||
വരി 395: | വരി 394: | ||
=== '''71.പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.''' === | === '''71.പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.''' === | ||
പ്രകൃതിയുടെ മാറ്റങ്ങളെ തൊട്ടറിഞ്ഞ ഒരു യാത്ര.മാനസിക ഉല്ലാസം പ്രകൃതി പഠനം തുടങ്ങിയ ലക്ഷ്യം വെച്ച് എല്ലാ വർഷവും വിദ്യാർത്ഥികളും അധ്യാപകരും സംഘടിപ്പിക്കാറുണ്ട്ഈ വർഷത്തെ തേനി കമ്പം യാത്ര വളരെ മനോഹരമായിരുന്നു | |||
=== '''72.മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു''' === | === '''72.മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു''' === | ||
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് | |||
പരീക്ഷയെ നേരിടുന്നതിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യം മുൻനിർത്തി പരീക്ഷ മാർഗനിർദേശക ക്ലാസ്സ് നടത്തി. | |||
സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും 1990-91 എസ്.എസ്.എൽ.സി. ബാച്ച് അലുമ്നി അസ്സോസിയേഷന്റേയും സംയുക്ത | |||
ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് നടത്തിയത്. | |||
=== ''' | === '''77.'ഹൃദ്യം' അധ്യാപക പഠന യാത്ര''' === | ||
=== | ====== വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടേയും സമ്പൂർണ്ണ സഹകരണം ഉറപ്പു വരുത്തുന്നതിന് മനസ് ഇണക്കം വരുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിഅധ്യാപക പഠന യാത്ര ====== | ||
=== | ====== വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടേയും സമ്പൂർണ്ണ സഹകരണം ഉറപ്പു വരുത്തുന്നതിന് മനസ് ഇണക്കം വരുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളികെ അധ്യാപകർക്ക് മാത്രമായി പഠന യാത്ര സംഘടിപ്പിച്ചു. ====== | ||
=== | ====== ഇടുക്കിയിലെ മൂന്നാർ, വട്ടവട എന്നിവിടങ്ങളിലേക്കായി, രണ്ട് ദിവസത്തേക്കായി സംഘടിപ്പിച്ച യാത്രയിൽ 45 പേർ പങ്കെടുത്തു. അധ്യാപകർക്ക് മാത്രമായി പഠന യാത്ര സംഘടിപ്പിച്ചു. ====== | ||
=== | ====== ഇടുക്കിയിലെ മൂന്നാർ, വട്ടവട എന്നിവിടങ്ങളിലേക്കായി, രണ്ട് ദിവസത്തേക്കായി സംഘടിപ്പിച്ച യാത്രയിൽ 45 പേർ പങ്കെടുത്തു. ====== | ||
=== | ====== 78.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് ====== | ||
=== '''79.വിദ്യാകിരണം പരിശീലനം''' === | === '''79.വിദ്യാകിരണം പരിശീലനം''' === |