"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:21, 11 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 376: | വരി 376: | ||
'''എസ് പി സി'''പദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ മുന്നൊരുക്കത്തോടെ കേഡറ്റുകൾക്ക് ആസ്വാദ്യകരമായ രീതിയിൽ ഭംഗിയായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ ക്യാമ്പുകളുടെ വിജയത്തിൽ ഗാർഡിയൻ SPCയുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. | '''എസ് പി സി'''പദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ മുന്നൊരുക്കത്തോടെ കേഡറ്റുകൾക്ക് ആസ്വാദ്യകരമായ രീതിയിൽ ഭംഗിയായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ ക്യാമ്പുകളുടെ വിജയത്തിൽ ഗാർഡിയൻ SPCയുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. | ||
=== '''66. | === '''66.നേച്ചർ ക്യാമ്പുകൾ''' === | ||
വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന '''എസ് പി സി''' ലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ നടന്ന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി | വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന '''എസ് പി സി''' ലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ നടന്ന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി | ||
എടത്തനാട്ടുകര: വിദ്യാർഥികളിൽ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക, വന്യജീവി സങ്കേതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ അട്ടപ്പാടി സൈലന്റ് വാലിയിൽ ത്രിദിന നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. സൈലന്റ് വാലി നാഷണൽ പാർക്ക് ഫോറസ്റ്റ് ഡിവിഷനാണ് വിദ്യാർഥികൾക്കായി ക്യാമ്പ് ഒരുക്കിയത്. | |||
=== '''67.എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === | === '''67.എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === |