Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:

== '''പാഠ്യ പദ്ധതിപരിഷ്കരണം ജനകീയചർച്ച'''  ==
== '''പാഠ്യ പദ്ധതിപരിഷ്കരണം ജനകീയചർച്ച'''  ==
കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യ പദ്ധതിയെ സംബന്ധിച്ച ജനകീയ ചർച്ച സ്കൂൾതലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തപ്പെട്ടു... ജനകീയ ചർച്ചയ്ക്ക് വിധേയമാക്കാൻ നൽകപ്പെട്ട കൈപ്പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചർച്ചയ്ക്ക് ഞങ്ങൾ രൂപം നൽകിയത്... 26 ഫോക്കസ് ഏരിയകൾ വിവിധ അധ്യാപകർക്കായി വിഭജിച്ച് നൽകി... അവർ ആ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും രക്ഷിതാക്കൾക്ക് മുൻപാകെ അവതരിപ്പിക്കുവാൻ തയ്യാറാവുകയും ചെയ്തു.. പ്രസ്തുത മേഖലകൾ വിശദമാക്കുന്ന പവർ പോയിൻറ് സ്ലൈഡുകൾ പ്രൊജക്ടറിന്റെ സഹായത്താൽ സ്കൂൾ ഹാളിൽ സജ്ജമാക്കിയിരുന്നു..
<gallery>
പ്രമാണം:14871 2022 padyapadhathi 3.jpeg
പ്രമാണം:14871 2022 padyapadhathi 2.jpeg
പ്രമാണം:14871 2022 padyapadhathi 1.jpeg
</gallery>കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യ പദ്ധതിയെ സംബന്ധിച്ച ജനകീയ ചർച്ച സ്കൂൾതലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തപ്പെട്ടു... ജനകീയ ചർച്ചയ്ക്ക് വിധേയമാക്കാൻ നൽകപ്പെട്ട കൈപ്പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചർച്ചയ്ക്ക് ഞങ്ങൾ രൂപം നൽകിയത്... 26 ഫോക്കസ് ഏരിയകൾ വിവിധ അധ്യാപകർക്കായി വിഭജിച്ച് നൽകി... അവർ ആ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും രക്ഷിതാക്കൾക്ക് മുൻപാകെ അവതരിപ്പിക്കുവാൻ തയ്യാറാവുകയും ചെയ്തു.. പ്രസ്തുത മേഖലകൾ വിശദമാക്കുന്ന പവർ പോയിൻറ് സ്ലൈഡുകൾ പ്രൊജക്ടറിന്റെ സഹായത്താൽ സ്കൂൾ ഹാളിൽ സജ്ജമാക്കിയിരുന്നു..

ഓരോ ഏരിയായും ലാപ്ടോപ്പിൽ സ്ക്രോൾ ചെയ്യുന്നതിനനുസരിച്ച് വിവിധ അധ്യാപകർ അവയ്ക്കുള്ള വിശദീകരണങ്ങൾ നൽകി... ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു... ജനപ്രതിനിധികളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാവായി വാർഡ് മെമ്പർ സുഭാഷ് പങ്കെടുത്തു.... കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട മേഖലകളെ കുറിച്ച്  ജൗഹറ, ജിഷ എന്നിവർ വായനയിലൂടെ മറുപടി നൽകി... ഭിന്നാ ഭിപ്രായമുള്ള മേഖലകളെ കുറിച്ച്, എഴുതി നൽകുവാനുള്ള അവസരം രക്ഷിതാക്കൾക്ക് നൽകി... വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതിനിടയിൽ, അധ്യാപകർ രക്ഷിതാക്കളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ അഭിപ്രായങ്ങൾ കുറിച്ചെടുക്കുകയും ചെയ്തു... ഇങ്ങനെ ക്രോഡീകരിച്ച ആശയങ്ങൾ 26 മേഖലകൾ തലക്കെട്ടുകൾ ആയി നൽകിയ പേപ്പറിൽ എഴുതി തയ്യാറാക്കി പഞ്ചായത്തിൽ നടന്ന പി.ഇ.സി യോഗത്തിൽ  സമർപ്പിച്ചു..

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875036" എന്ന താളിൽനിന്ന് ശേഖരിച്ചത്