Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 89: വരി 89:

ഓരോ ഏരിയായും ലാപ്ടോപ്പിൽ സ്ക്രോൾ ചെയ്യുന്നതിനനുസരിച്ച് വിവിധ അധ്യാപകർ അവയ്ക്കുള്ള വിശദീകരണങ്ങൾ നൽകി... ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു... ജനപ്രതിനിധികളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാവായി വാർഡ് മെമ്പർ സുഭാഷ് പങ്കെടുത്തു.... കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട മേഖലകളെ കുറിച്ച്  ജൗഹറ, ജിഷ എന്നിവർ വായനയിലൂടെ മറുപടി നൽകി... ഭിന്നാ ഭിപ്രായമുള്ള മേഖലകളെ കുറിച്ച്, എഴുതി നൽകുവാനുള്ള അവസരം രക്ഷിതാക്കൾക്ക് നൽകി... വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതിനിടയിൽ, അധ്യാപകർ രക്ഷിതാക്കളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ അഭിപ്രായങ്ങൾ കുറിച്ചെടുക്കുകയും ചെയ്തു... ഇങ്ങനെ ക്രോഡീകരിച്ച ആശയങ്ങൾ 26 മേഖലകൾ തലക്കെട്ടുകൾ ആയി നൽകിയ പേപ്പറിൽ എഴുതി തയ്യാറാക്കി പഞ്ചായത്തിൽ നടന്ന പി.ഇ.സി യോഗത്തിൽ  സമർപ്പിച്ചു..

== '''ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച്മെന്റ് പ്രോഗ്രാം''' ==
കേരള ഗവൺമെൻറ് നിർദ്ദേശാനുസരണം, തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ കുട്ടികൾക്കായി ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം നൽകിവരുന്നു.. ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച്മെന്റ് പ്രോഗ്രാം എന്നാണ് ഇതിന്റെ പേര്... ഇരിട്ടി സബ് ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂൾ.. കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ നിയമനം നൽകിയ ഒരു അധ്യാപകൻ ഇതിനായി ഇവിടേക്ക് നിയോഗിക്കപ്പെട്ടു.. 22 നവംബർ 23 മുതൽ ഇതിൻറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.. പ്രത്യേക എസ്ആർ.ജി ക്ലാസ് പിടിഎ എന്നിവ ഇതിനായി സ്കൂളിൽ യോഗം ചേർന്നു... 5 6 ക്ലാസുകളിലെ കുട്ടികൾക്കാണ് ഇതിൻറെ പ്രയോജനം ലഭിച്ചുവരുന്നത്.. നവമ്പർ 24-ആം തീയതി മുതൽ ക്ലാസുകൾ ആരംഭിച്ചു.. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഞ്ചാം ക്ലാസിനും, ഞാനും വെള്ളി ദിവസങ്ങളിൽ ആറാം ക്ലാസ്സിലും ക്ലാസുകൾ നൽകിവരുന്നു.. ശനിയാഴ്ച ദിവസങ്ങൾ രണ്ടു മണിക്കൂർ വീതം ഇവർക്ക് ക്ലാസുകൾ ഉണ്ടാകും.. 2023 ഫെബ്രുവരി 15 വരെയാണ് ഇതിന്റെ പ്രയോജനം കുട്ടികൾക്ക് ലഭിക്കുക.. 5 6 ക്ലാസുകളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അധ്യാപകർ സഹായികളായി ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നു.
=== '''ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച്മെന്റ് പ്രോഗ്രാം ബ്രോഷർ പ്രകാശനം''' ===
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശാനുസരണം സ്കൂളിലെ 5 ,6 ക്ലാസുകളിലെ  കുട്ടികൾക്കായി നടത്തപ്പെടുന്ന പ്രത്യേക ഇംഗ്ലീഷ് പരിശീലനം 2022 നവംബർ 23 മുതൽ ആരംഭിച്ചു... ഈ പ്രത്യേക പരിശീലന പദ്ധതിയുടെ ഒരു പ്രധാന ഭാഗമായ ബ്രോഷർ പ്രകാശനം , സ്കൂൾ  ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ നിർവഹിച്ചു.. റിസോഴ്സ് അധ്യാപകനായ ശ്രീ. സമ്പത്ത് കോഴ്സിനെ കുറിച്ച് വിശദീകരിച്ചു..   പരിശീലന പദ്ധതിയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി സൗമ്യ ടീച്ചർ, ശ്രീ.ജിജോ ജേക്കബ് എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.. അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ ശ്രീമതി ഷിംന   ചടങ്ങ് ക്രമീകരിച്ചു... കുട്ടികളുടെ സാന്നിധ്യത്തിൽ ആയിരുന്നു ഔദ്യോഗികമായ ഈ ചടങ്ങ് നിർവഹിക്കപ്പെട്ടത്..
==== '''ക്ലാസ് പീ.ടി.എ..5, 6 ക്ലാസ്സുകൾ''' ====
വിദ്യാഭ്യാസ വകുപ്പ്, തെരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിനെ  കുറിച്ചുള്ള ബോധവൽക്കരണത്തിനായി പ്രത്യേക ക്ലാസ് പിടിഎ യോഗം ചേർന്നു.. 5 6 ക്ലാസുകളിലെ രക്ഷിതാക്കൾ ആയിരുന്നു ഈ യോഗത്തിൽ പങ്കെടുത്തത്.. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു.. പ്രോഗ്രാം റിസോഴ്സ് അധ്യാപകനായ ശ്രീ സമ്പത്ത് മാഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.. പ്രോഗ്രാം എക്സിക്യൂട്ടീവ് അംഗങ്ങളായ, സൗമ്യ ജിജോ , എസ് ആർ ജി കൺവീനർ സുവിധ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.. പദ്ധതിയെ കുറിച്ച് ലഘുവായ വിശദീകരണവും നൽകപ്പെട്ടു.. കോഴ്സിന്റെ സമയം, ടൈംടേബിൾ, പ്രവർത്തന പദ്ധതി എന്നിവയെക്കുറിച്ച് രക്ഷിതാകളുമായി അധ്യാപകർ സംവദിച്ചു... അവരുടെ സംശയങ്ങൾക്കും, ആകാംക്ഷയ്ക്കും തൃപ്തികരമായ വിശദീകരണം നൽകപ്പെട്ടു.. 2022 നവംബർ 23 ന് നടന്ന ഈ ചടങ്ങിനെ  തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിന് തീരുമാനമെടുത്തു.
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875045" എന്ന താളിൽനിന്ന് ശേഖരിച്ചത്