"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:01, 4 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2022→പാഠ്യ പദ്ധതിപരിഷ്കരണം ജനകീയചർച്ച
No edit summary |
|||
വരി 81: | വരി 81: | ||
</gallery>വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വായന ചങ്ങാത്തം' എന്ന സാംസ്കാരിക പരിപാടി ഞങ്ങളുടെ സ്കൂളിലും നടന്നു... വീട്ടുമുറ്റ വായന, കവിതാലാപനം, കഥ പറയൽ, വായന അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു.. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത്, പ്രദേശത്തെ യുവ കഥാകൃത്തായ മനീഷ് മുഴക്കുന്നിനെയാണ്... മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും 5 അധ്യാപകരും ഇതിൽ പങ്കെടുത്തു.. വായന ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ ശ്രീമതി രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു... ഞങ്ങളുടെ അതിഥി , മനീഷിനെ പൊന്നാട അണിയിച്ച് ഞങ്ങൾ സ്വീകരിച്ചു.... ശ്രീ മനീഷ് കുട്ടികളുമായി സംവദിക്കുകയും, അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ, എഴുത്തിന്റെ വേറിട്ട പാതകൾ , സൗഹൃദത്തിന്റെ മൂല്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ കുട്ടികളുമായി ആശയവിനിമയം നടത്തി... ഇതിന് അവലംബമായി ചെറു കഥകൾ കുട്ടികൾക്ക് പറഞ്ഞു കേൾപ്പിച്ചു.. ശ്രീമതി സുവിധ ടീച്ചറുടെ മനോഹരമായ കവിതാലാപനം ചടങ്ങിന് മാറ്റുകൂട്ടി... സ്കൂളിന്റെ സമീപപ്രദേശത്തുള്ള വീട്ടുമുറ്റത്ത് ഒരുക്കിയ ഈ കൂട്ടായ്മ, പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, അനുപമമായ വിദ്യാലയ പ്രവർത്തനത്തിന്റെയും ഒരു മാതൃകയായിരുന്നു... പ്രിയപ്പെട്ട അതിഥിക്ക് ഒപ്പമുള്ള ആകർഷകമായ ഫോട്ടോ സെഷനോടുകൂടി ഈ സൗഹൃദ സംഭാഷണം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു... ഞങ്ങൾ നൽകിയ സ്നേഹോപഹാരം നെഞ്ചിലേറ്റി അദ്ദേഹം ഞങ്ങളെ യാത്രയാക്കി... | </gallery>വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വായന ചങ്ങാത്തം' എന്ന സാംസ്കാരിക പരിപാടി ഞങ്ങളുടെ സ്കൂളിലും നടന്നു... വീട്ടുമുറ്റ വായന, കവിതാലാപനം, കഥ പറയൽ, വായന അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു.. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത്, പ്രദേശത്തെ യുവ കഥാകൃത്തായ മനീഷ് മുഴക്കുന്നിനെയാണ്... മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും 5 അധ്യാപകരും ഇതിൽ പങ്കെടുത്തു.. വായന ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ ശ്രീമതി രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു... ഞങ്ങളുടെ അതിഥി , മനീഷിനെ പൊന്നാട അണിയിച്ച് ഞങ്ങൾ സ്വീകരിച്ചു.... ശ്രീ മനീഷ് കുട്ടികളുമായി സംവദിക്കുകയും, അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ, എഴുത്തിന്റെ വേറിട്ട പാതകൾ , സൗഹൃദത്തിന്റെ മൂല്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ കുട്ടികളുമായി ആശയവിനിമയം നടത്തി... ഇതിന് അവലംബമായി ചെറു കഥകൾ കുട്ടികൾക്ക് പറഞ്ഞു കേൾപ്പിച്ചു.. ശ്രീമതി സുവിധ ടീച്ചറുടെ മനോഹരമായ കവിതാലാപനം ചടങ്ങിന് മാറ്റുകൂട്ടി... സ്കൂളിന്റെ സമീപപ്രദേശത്തുള്ള വീട്ടുമുറ്റത്ത് ഒരുക്കിയ ഈ കൂട്ടായ്മ, പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, അനുപമമായ വിദ്യാലയ പ്രവർത്തനത്തിന്റെയും ഒരു മാതൃകയായിരുന്നു... പ്രിയപ്പെട്ട അതിഥിക്ക് ഒപ്പമുള്ള ആകർഷകമായ ഫോട്ടോ സെഷനോടുകൂടി ഈ സൗഹൃദ സംഭാഷണം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു... ഞങ്ങൾ നൽകിയ സ്നേഹോപഹാരം നെഞ്ചിലേറ്റി അദ്ദേഹം ഞങ്ങളെ യാത്രയാക്കി... | ||
== പാഠ്യ പദ്ധതിപരിഷ്കരണം ജനകീയചർച്ച == | == '''പാഠ്യ പദ്ധതിപരിഷ്കരണം ജനകീയചർച്ച''' == | ||
കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യ പദ്ധതിയെ സംബന്ധിച്ച ജനകീയ ചർച്ച സ്കൂൾതലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തപ്പെട്ടു... ജനകീയ ചർച്ചയ്ക്ക് വിധേയമാക്കാൻ നൽകപ്പെട്ട കൈപ്പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചർച്ചയ്ക്ക് ഞങ്ങൾ രൂപം നൽകിയത്... 26 ഫോക്കസ് ഏരിയകൾ വിവിധ അധ്യാപകർക്കായി വിഭജിച്ച് നൽകി... അവർ ആ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും രക്ഷിതാക്കൾക്ക് മുൻപാകെ അവതരിപ്പിക്കുവാൻ തയ്യാറാവുകയും ചെയ്തു.. പ്രസ്തുത മേഖലകൾ വിശദമാക്കുന്ന പവർ പോയിൻറ് സ്ലൈഡുകൾ പ്രൊജക്ടറിന്റെ സഹായത്താൽ സ്കൂൾ ഹാളിൽ സജ്ജമാക്കിയിരുന്നു.. | കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യ പദ്ധതിയെ സംബന്ധിച്ച ജനകീയ ചർച്ച സ്കൂൾതലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തപ്പെട്ടു... ജനകീയ ചർച്ചയ്ക്ക് വിധേയമാക്കാൻ നൽകപ്പെട്ട കൈപ്പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചർച്ചയ്ക്ക് ഞങ്ങൾ രൂപം നൽകിയത്... 26 ഫോക്കസ് ഏരിയകൾ വിവിധ അധ്യാപകർക്കായി വിഭജിച്ച് നൽകി... അവർ ആ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും രക്ഷിതാക്കൾക്ക് മുൻപാകെ അവതരിപ്പിക്കുവാൻ തയ്യാറാവുകയും ചെയ്തു.. പ്രസ്തുത മേഖലകൾ വിശദമാക്കുന്ന പവർ പോയിൻറ് സ്ലൈഡുകൾ പ്രൊജക്ടറിന്റെ സഹായത്താൽ സ്കൂൾ ഹാളിൽ സജ്ജമാക്കിയിരുന്നു.. | ||
ഓരോ ഏരിയായും ലാപ്ടോപ്പിൽ സ്ക്രോൾ ചെയ്യുന്നതിനനുസരിച്ച് വിവിധ അധ്യാപകർ അവയ്ക്കുള്ള വിശദീകരണങ്ങൾ നൽകി... ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു... ജനപ്രതിനിധികളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാവായി വാർഡ് മെമ്പർ സുഭാഷ് പങ്കെടുത്തു.... കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട മേഖലകളെ കുറിച്ച് ജൗഹറ, ജിഷ എന്നിവർ വായനയിലൂടെ മറുപടി നൽകി... ഭിന്നാ ഭിപ്രായമുള്ള മേഖലകളെ കുറിച്ച്, എഴുതി നൽകുവാനുള്ള അവസരം രക്ഷിതാക്കൾക്ക് നൽകി... വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതിനിടയിൽ, അധ്യാപകർ രക്ഷിതാക്കളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ അഭിപ്രായങ്ങൾ കുറിച്ചെടുക്കുകയും ചെയ്തു... ഇങ്ങനെ ക്രോഡീകരിച്ച ആശയങ്ങൾ 26 മേഖലകൾ തലക്കെട്ടുകൾ ആയി നൽകിയ പേപ്പറിൽ എഴുതി തയ്യാറാക്കി പഞ്ചായത്തിൽ നടന്ന പി.ഇ.സി യോഗത്തിൽ സമർപ്പിച്ചു.. | ഓരോ ഏരിയായും ലാപ്ടോപ്പിൽ സ്ക്രോൾ ചെയ്യുന്നതിനനുസരിച്ച് വിവിധ അധ്യാപകർ അവയ്ക്കുള്ള വിശദീകരണങ്ങൾ നൽകി... ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു... ജനപ്രതിനിധികളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാവായി വാർഡ് മെമ്പർ സുഭാഷ് പങ്കെടുത്തു.... കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട മേഖലകളെ കുറിച്ച് ജൗഹറ, ജിഷ എന്നിവർ വായനയിലൂടെ മറുപടി നൽകി... ഭിന്നാ ഭിപ്രായമുള്ള മേഖലകളെ കുറിച്ച്, എഴുതി നൽകുവാനുള്ള അവസരം രക്ഷിതാക്കൾക്ക് നൽകി... വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതിനിടയിൽ, അധ്യാപകർ രക്ഷിതാക്കളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ അഭിപ്രായങ്ങൾ കുറിച്ചെടുക്കുകയും ചെയ്തു... ഇങ്ങനെ ക്രോഡീകരിച്ച ആശയങ്ങൾ 26 മേഖലകൾ തലക്കെട്ടുകൾ ആയി നൽകിയ പേപ്പറിൽ എഴുതി തയ്യാറാക്കി പഞ്ചായത്തിൽ നടന്ന പി.ഇ.സി യോഗത്തിൽ സമർപ്പിച്ചു.. |