Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 415: വരി 415:
=== വാൾ ഓഫ്  ഹാപ്പിനസ് ===
=== വാൾ ഓഫ്  ഹാപ്പിനസ് ===
കുട്ടികൾ അവർ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ വരക്കുവാനും വരച്ച ചിത്രങ്ങൾ സ്കൂളുകളിൽ ഒരാഴ്ച കാലത്തോളം  പ്രദർശിപ്പിക്കുന്ന  ഒരു പദ്ധതിയാണ് . ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ഓരോ 10 ദിവസം കൂടുമ്പോഴും ഫയൽ ചെയ്തു വെക്കും. പ്രത്യേകിച്ച് യാതൊരുവിധ മാനദണ്ഡവും ഇല്ലാതെ ചിത്രങ്ങൾ വരയ്ക്കുവാനും അത് സ്കൂളിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് കുട്ടികളിൽ സന്തോഷം ഉളവാക്കുവാനുമുള്ള  ഒരു മാർഗ്ഗവും കൂടിയാണ് വാൾ ഓഫ്  ഹാപ്പിനസ്.

== '''എസ് ആർ ജി''' ==
  പാഠ്യപാഠേതര പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കുട്ടികളുടെ പഠനസമയം നഷ്ടപ്പെടാതെ രണ്ടാഴ്ച കൂടുമ്പോൾ വെള്ളിയാഴ്ച വൈകുന്നേരം 4.15 മുതൽ എസ് ആർ ജി യോഗം ചേരുന്നു.
=== പേപ്പർ പെൻ നിർമ്മാണം ===
      ഷെറിൻ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെയും സഹായത്തോടെ പേപ്പർ പെൻ നിർമ്മിച്ച സ്കൂൾ സ്റ്റോറിലൂടെ വില്പന നടത്തിവരുന്നു.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873860" എന്ന താളിൽനിന്ന് ശേഖരിച്ചത്