Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 421: വരി 421:
=== പേപ്പർ പെൻ നിർമ്മാണം ===
=== പേപ്പർ പെൻ നിർമ്മാണം ===
      ഷെറിൻ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെയും സഹായത്തോടെ പേപ്പർ പെൻ നിർമ്മിച്ച സ്കൂൾ സ്റ്റോറിലൂടെ വില്പന നടത്തിവരുന്നു.
      ഷെറിൻ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെയും സഹായത്തോടെ പേപ്പർ പെൻ നിർമ്മിച്ച സ്കൂൾ സ്റ്റോറിലൂടെ വില്പന നടത്തിവരുന്നു.
=== കുട്ടികളുടെ പാർക്ക് ===
     വിനോദ വേളകൾ ആനന്ദകരമാക്കാൻ നഴ്സറി കുട്ടികൾക്കായി മനോഹരമായ പാർക്ക് മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്
== '''ഉറുദു''' ==
മാസത്തിൽ ഒരു തവണ ക്ലബ് അംഗങ്ങൾ ടീച്ചറുടെ നേതൃത്വത്തിൽ ഒത്തു ചേരുകയും ഗാനം,സംഭാഷണം,സ്കിറ്റ് ചിന്താ വിഷയം എന്നിവ പരിശീലിക്കുന്നു
== '''ഡിജിറ്റൽ മാഗസിൻ''' ==
സുല ടീച്ചറിന്റെയും ജിജി ജയിംസ് ടീച്ചറിന്റെയും നേതൃത്വത്തിൽ ഓരോ മാസത്തെ സ്കൂളിന്റെ പ്രധാന പ്രവർത്തനങ്ങളെ കോർത്തിണക്കി കൊണ്ട് ഡിജിറ്റൽ മാഗസിൻ തയ്യാ റാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ അയക്കുന്നു.
== '''നഴ്‌സറി ക്ലാസ്സ്‌''' ==
മാനേജ്മെന്റിന്റെ  കീഴിൽ കൂടി വളരെ കാര്യക്ഷമവും മികവുറ്റതുമായ നഴ്‌സറി വിഭാഗത്തിൽ 265 കുട്ടികൾ ഈ അധ്യയന വർഷം അധ്യയനം നടത്തുന്നു.
== 2022 -23 മികവുകൾ ==
കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മുഹമ്മദ് ഫഹീം , ആർദ്ര കെ  സനൂപ് , ആരാധ്യ ജെ പി ,  റയ മഹേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സൂര്യതേജ് , ഇഷ അനിൽ , തീർത്ഥ പ്രകാശ്  , ശ്രേയ സുബിൻ യുപി വിഭാഗത്തിൽ ഇവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രാമായണമാസാചരണത്തിന്റെ ഭാഗമായി ചെറുവത്തൂർ ഉപജില്ല നടത്തിയ രാമായണ പ്രശ്നോത്തരിയിൽ യുപി വിഭാഗത്തിലെ സരയൂ കെ വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി അതുപോലെ രാമായണ പാരായണ മത്സരം ചിത്രരചനാ മത്സരം കഥപറയൽ  മത്സരം എന്നിവ നടക്കുകയുണ്ടായി കഥ പറയൽ ഒന്നാം സ്ഥാനം ഇഷാൻ ഷാജി കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ സാരംഗ് ബി സന്തോഷ് റയ മഹേഷ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സബ് ജില്ലയിൽ തന്നെ മികവാർന്ന വിജയം കൈവരിക്കുവാൻ നമ്മുടെ വിദ്യാലയത്തിന്.ന്യൂ മാത്‍സ്  സംസ്ഥാനതല മത്സരത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ നിർമ്മൽ സുഗതൻ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സർഗോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് ജില്ലാതലത്തിലേക്ക് മാനസ എസ് എന്ന കുട്ടി പങ്കെടുത്തു.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച സംസ്കൃത ദിനാഘോഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും അഭിനയ ഗാനത്തിൽ ആരാധ്യ ജെ.പി.ഒന്നാം സ്ഥാനവും പദ്യം ചൊല്ലൽ അദിഷ്.എം.എം മൂന്നാം സ്ഥാനവും ഗാനാലാപനത്തിൽ വേദ.ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഈ വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയംമേളയിൽ പ്രവർത്തിപരിചയമേളയിൽ അതുപോലെ ഗണിതശാസ്ത്രമേളയിലും ഓവറോൾ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് തന്നെ യുപി വിഭാഗവും എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു ചെറുവത്തൂർ സബ്ജില്ലാ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിന് ലഭിക്കപ്പെട്ടു
ഈ വർഷത്തെ കായിക മത്സരത്തിൽ ഗെയിംസ് വിഭാഗത്തിൽ നമ്മുടെ വിദ്യാലയം ഉന്നതസ്ഥാനം കരസ്ഥമാക്കി. സ്പോർട്സ് വിഭാഗത്തിനും നമ്മുടെ വിദ്യാലയം പല വിഭാഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഈ വർഷത്തെ സ്കൂൾ ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെൻറ് പോൾസ് യു പി സ്കൂൾ എൽ പി യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനവും അറബി ക് സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സബ്ജില്ലയിൽ തന്നെ ഓവറോൾ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873861" എന്ന താളിൽനിന്ന് ശേഖരിച്ചത്