"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:56, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2022→ദിനാചരണങ്ങൾ
(ചെ.)No edit summary |
(ചെ.) (→ദിനാചരണങ്ങൾ) |
||
വരി 210: | വരി 210: | ||
=== '''ദിനാചരണങ്ങൾ''' === | === '''ദിനാചരണങ്ങൾ''' === | ||
ഓരോ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ സ്കൂളിൽ എന്നത് പോലെ വീടുകളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഫോട്ടോ ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു . | ഓരോ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ സ്കൂളിൽ എന്നത് പോലെ വീടുകളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഫോട്ടോ ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു . | ||
ജൂലൈ 29 - സംസ്കൃതം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു | |||
ജൂലൈ 26 - ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു | |||
ജൂലായ് 28- ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു | |||
ഓഗസ്റ്റ് 6, 9 - ഹിരോഷിമ, നാഗസാക്കി ദിനം | |||
യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. ബി.പി.സി ബിജുരാജ് മാസ്റ്റർ സന്ദേശം നൽകി. സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം പേപ്പർ കപ്പിൽ, യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം | |||
'ആസാദ് അമൃത മഹോത്സവം ' ആഘോഷത്തിന്റെ ഭാഗമായി അസംബ്ലി, ഡിസ്പ്ലേ, ടൗണിലേക്ക് വർണ്ണാഭമായ ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു. മുഖ്യാതിഥി റിട്ടയേർഡ് ഹവിൽദാർ രാജേഷ്. എം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മലയാളത്തിലും ഉറുദുവിലും നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിച്ച പ്ലക്കാർഡ്, ദേശഭക്തിഗാനം, അഞ്ചു ഭാഷകളിൽ പ്രസംഗം, നൃത്ത ശില്പം, ഭാരതാംബിയുടെ സാന്നിധ്യം റാലിയുടെ മാറ്റിക്കൂട്ടി. | |||
ജൂലൈ 29 - സംസ്കൃതം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു | |||
ജൂലൈ 26 - ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു | |||
ജൂലായ് 28- ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു | |||
ഓഗസ്റ്റ് 6, 9 - ഹിരോഷിമ, നാഗസാക്കി ദിനം | |||
യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. ബി.പി.സി ബിജുരാജ് മാസ്റ്റർ സന്ദേശം നൽകി. സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം പേപ്പർ കപ്പിൽ, യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം | |||
'ആസാദ് അമൃത മഹോത്സവം ' ആഘോഷത്തിന്റെ ഭാഗമായി അസംബ്ലി, ഡിസ്പ്ലേ, ടൗണിലേക്ക് വർണ്ണാഭമായ ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു. മുഖ്യാതിഥി റിട്ടയേർഡ് ഹവിൽദാർ രാജേഷ്. എം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മലയാളത്തിലും ഉറുദുവിലും നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിച്ച പ്ലക്കാർഡ്, ദേശഭക്തിഗാനം, അഞ്ചു ഭാഷകളിൽ പ്രസംഗം, നൃത്ത ശില്പം, ഭാരതാംബിയുടെ സാന്നിധ്യം റാലിയുടെ മാറ്റുക്കൂട്ടി. | |||
കുട്ടികളുടെ പാർക്ക് | |||
വിനോദ വേളകൾ ആനന്ദകരമാക്കാൻ നഴ്സറി കുട്ടികൾക്കായി മനോഹരമായ പാർക്ക് മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്. | |||
ഓഗസ്റ്റ് 21 - ബാലവാണി നൂറാം എപ്പിസോഡ് | |||
ഓൺലൈൻ റേഡിയോ പ്രക്ഷേപണം നൂറാം എപ്പിസോഡ് പൂർത്തിയാക്കി. മുഖ്യാതിഥിയായ ആകാശവാണി കണ്ണൂർ മുൻ ഡയറക്ടർ ശ്രീ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർത്ത വായന മത്സരം മലയാളത്തിലും സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 25 -വിദ്യാരംഗം കലാസാഹിത്യ വേദി | |||
കാവ്യാലാപനം, കവിതാ രചന, അഭിനയം, ചിത്രരചന, നാടൻ പാട്ട്, പുസ്തകാസ്വാദനം സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 2- ഓണാഘോഷം | |||
മെഗാ തിരുവാതിര, കലാകായിക മത്സരങ്ങൾ, ഓണസദ്യ, മാവേലി സ്വാഗതവും വാമനൻ നന്ദിയും പറഞ്ഞു. | |||
സെപ്റ്റംബർ 5- അധ്യാപക ദിനം | |||
സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ വീടുകളിൽ പി.ടി.എ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും സന്ദർശിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. | |||
സെപ്റ്റംബർ 14- ഹിന്ദി ദിനം | |||
ഹിന്ദി ദിന സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ രചന മത്സരം, ഹിന്ദി പ്രസംഗം, കവിതാലാപനം, പത്രവാർത്ത എന്നിവ സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 16- ഓസോൺ ദിനം | |||
ഓസോൺ ദിന പ്രതിജ്ഞ, സന്ദേശം, ഓസോൺ സംരക്ഷണ ചങ്ങല, ഓസോൺ ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 20- കൗമാര ബോധവൽക്കരണ ക്ലാസ്. | |||
പ്രതീഷ് സാർ,ഷെൽജി മാഡം,ശ്രുതി മാഡം, ജീന മാഡം എന്നീ കൗൺസിലർമാരുടെ ക്ലാസ് സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 22- പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു | |||
സെപ്റ്റംബർ 23- സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 26- സാമൂഹ്യശാസ്ത്രമേള സങ്കൽപ്പിച്ചു. | |||
സെപ്റ്റംബർ 30- ശാസ്ത്രമേള സംഘടിപ്പിച്ചു. | |||
=== '''ലാബ് അറ്റ് ഹോം''' === | === '''ലാബ് അറ്റ് ഹോം''' === |