"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:07, 1 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ദിനാചരണങ്ങൾ) |
(ചെ.)No edit summary |
||
വരി 502: | വരി 502: | ||
മാനേജ്മെന്റിന്റെ കീഴിൽ കൂടി വളരെ കാര്യക്ഷമവും മികവുറ്റതുമായ നഴ്‌സറി വിഭാഗത്തിൽ 265 കുട്ടികൾ ഈ അധ്യയന വർഷം അധ്യയനം നടത്തുന്നു. | മാനേജ്മെന്റിന്റെ കീഴിൽ കൂടി വളരെ കാര്യക്ഷമവും മികവുറ്റതുമായ നഴ്‌സറി വിഭാഗത്തിൽ 265 കുട്ടികൾ ഈ അധ്യയന വർഷം അധ്യയനം നടത്തുന്നു. | ||
== 2022 -23 മികവുകൾ == | == '''2022 -23 മികവുകൾ''' == | ||
കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മുഹമ്മദ് ഫഹീം , ആർദ്ര കെ സനൂപ് , ആരാധ്യ ജെ പി , റയ മഹേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സൂര്യതേജ് , ഇഷ അനിൽ , തീർത്ഥ പ്രകാശ് , ശ്രേയ സുബിൻ യുപി വിഭാഗത്തിൽ ഇവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മുഹമ്മദ് ഫഹീം , ആർദ്ര കെ സനൂപ് , ആരാധ്യ ജെ പി , റയ മഹേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സൂര്യതേജ് , ഇഷ അനിൽ , തീർത്ഥ പ്രകാശ് , ശ്രേയ സുബിൻ യുപി വിഭാഗത്തിൽ ഇവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
വരി 510: | വരി 510: | ||
ഈ വർഷത്തെ കായിക മത്സരത്തിൽ ഗെയിംസ് വിഭാഗത്തിൽ നമ്മുടെ വിദ്യാലയം ഉന്നതസ്ഥാനം കരസ്ഥമാക്കി. സ്പോർട്സ് വിഭാഗത്തിനും നമ്മുടെ വിദ്യാലയം പല വിഭാഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഈ വർഷത്തെ സ്കൂൾ ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെൻറ് പോൾസ് യു പി സ്കൂൾ എൽ പി യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനവും അറബി ക് സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സബ്ജില്ലയിൽ തന്നെ ഓവറോൾ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. | ഈ വർഷത്തെ കായിക മത്സരത്തിൽ ഗെയിംസ് വിഭാഗത്തിൽ നമ്മുടെ വിദ്യാലയം ഉന്നതസ്ഥാനം കരസ്ഥമാക്കി. സ്പോർട്സ് വിഭാഗത്തിനും നമ്മുടെ വിദ്യാലയം പല വിഭാഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഈ വർഷത്തെ സ്കൂൾ ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെൻറ് പോൾസ് യു പി സ്കൂൾ എൽ പി യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനവും അറബി ക് സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സബ്ജില്ലയിൽ തന്നെ ഓവറോൾ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. | ||
== '''ബുൾബുൾ''' == | |||
അഞ്ചു വയസ്സു മുതൽ പത്തു വയസ്സുവരെയുള്ള പെൺകുട്ടികളുടെ വിഭാഗമാണ് ബുൾബുൾ .കുട്ടികളിൽ ആത്മവിശ്വാസവും സഹകരണവും വളർത്തിയെടുക്കാൻ ബുൾബുൾ സഹായിക്കുന്നു .സ്കൂളുകളിൽ സേവന തൽപരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് .ജൂലൈ മാസത്തിൽ ബുൾബുൾ കുട്ടികളെ തെരഞ്ഞെടുത്തു.എല്ലാ വെള്ളിയാഴ്ചകളിലും അധ്യാപകരും ബുൾബുൾ കുട്ടികളും ഒത്തുചേരുന്നു.കഥ, കവിത, ബുൾബുൾ പാട്ട് ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു.കുട്ടികളുടെ കലാ - കായിക വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനവും നൽകി വരുന്നു.ആകെ 33 കുട്ടികൾ ഖുൾ ബുളിൽ അംഗമാണ്.ഓരോ ബുൾബുൾ കുട്ടിക്കും പ്രത്യേകം ചുമതലകൾ നൽകുന്നു. ഉദാ. ഉച്ചഭക്ഷണം പാഴാക്കാതിരിക്കുന്നത്, പരിസര ശുചീകരണം, വ്യക്തി ശുചീകരണംകുട്ടികളെ ജില്ലാ ബുൾബുൾ ക്യാമ്പിൽ പങ്കെടുപ്പിച്ചു.കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു.വിവിധ മത്സര പരിപാടികൾ നടത്താറുണ്ട്. | |||
== '''മലയാളത്തിളക്കം''' == | |||
പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാ ശേഷി ലക്ഷ്യമിട്ടാണ് മ യാളത്തിളക്കം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂൺ മാസം മുതൽ പഠന വിടവ് പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി. കഥകൾ ,പാട്ടുകൾ ,ചിത്രങ്ങൾ ,വിവിധ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃത രീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. | |||
▫️ജൂൺ മാസത്തിൽ പ്രീടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തുന്നു. | |||
▫️എല്ലാ ദിസവും 3 മണി മുതൽ 4 മണി വരെ പിന്നോക്കക്കാർക്ക് അധ്യാപകർ ക്ലാസ് നൽകുന്നു, | |||
▫️1 മുതൽ 7 വരെയുള്ള എല്ലാ ക്ലാസുകളിലും ഇത് നടത്തി വരുന്നു. | |||
▫️പരിശീലനം നൽകുന്ന അധ്യാപകരും .രക്ഷിതാക്കളും ,കുട്ടികളെ നിരന്തരം വിലയിരുത്തുന്നു. | |||
▫️കുട്ടികൾക്ക് തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു. | |||
▫️വിവിധ വായനാ കാർഡുകൾ നിർമ്മിച്ച് അവ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നു. | |||
== '''ഇംഗ്ലീഷ് ക്ലബ്''' == | |||
July 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു July 26 ന് ചൊവ്വാഴ്ച George Bernard shaw ദിവസം ആചരിച്ചു .രാവിലത്തെ അസംബ്ലിയിൽ അദ്ധേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. അദ്ധേഹത്തിൻ്റെ ചിത്രങ്ങളോടുകൂടിയ ജീവചരിത്രം നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. August 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഒരു Spell Bee മത്സരം നടത്തി. 7 G ലെ Adith.c ഒന്നാം സ്ഥാനവും ,7Hലെ Nasmin Nazar രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അടുത്ത ദിവസത്തെ സ്കൂൾ അസംബ്ലിയിൽ സ്കൂൾ H.M വിജയികൾക്ക് സമ്മാനദാനം നടത്തി. മറ്റൊരു പ്രവർത്തനമാണ് ഒരു ദിവസം ഒരു വാക്ക് കുട്ടികൾക്ക് എല്ലാ ദിവസവും പുതിയ ഇംഗ്ലീഷ് പദങ്ങളും അവയുടെ അർഥങ്ങളും പരിചയപ്പെടുത്തുന്നു .ഇംഗ്ലീഷിലെ പ്രശസ്തരായ എഴുത്തുക്കാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. അതിൻ്റെ ഭാഗമായി ചിത്രങ്ങളും ജീവചരിത്രവും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. | |||
ഇല്ലീഷിലെ പ്രചോദനമേകുന്ന ചിന്തകൾ കുട്ടികൾക്ക് ദിവസവും പരിചയപ്പെടുത്തുന്നു. Nov. മ തിങ്കൾ ഒരു നാടക കളരി സ്കൂൾ H. M ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. അതിലൂടെ ആ പാഠഭാഗങ്ങൾ അവർക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു. |