Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 533: വരി 533:

ഇല്ലീഷിലെ പ്രചോദനമേകുന്ന ചിന്തകൾ കുട്ടികൾക്ക് ദിവസവും പരിചയപ്പെടുത്തുന്നു. Nov. മ തിങ്കൾ ഒരു നാടക കളരി സ്കൂൾ H. M ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. അതിലൂടെ  ആ പാഠഭാഗങ്ങൾ അവർക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു.

== '''ഹരിതവീഥി വിളവെടുപ്പ്''' ==
സ്കൂൾ ഹരിതാഭമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസിൻറെ "ഹരിത വീഥി"യുടെ വിളവെടുപ്പ് 2023 ജനുവരി 6ന് നടന്നു . ജൈവവളം ഉപയോഗിച്ച് മുന്നൂറിൽപരം ഗ്രോ ബാഗുകളിലായികൃഷി ചെയ്ത മൂന്നുതരം വഴുതനകൾ ,പയർ, വേണ്ട ,ബജി മുളക്, പച്ചമുളക് ശീതകാല പച്ചക്കറികളായ കാബേജ് ,കോളിഫ്ലവർ തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് വിളവെടുപ്പ് നടത്തിയത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സ്കൂൾ പിടിഎ പ്രസിഡൻറ് കരീം ചന്തേര നിർവഹിച്ചു, പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജ് റെഡ് ക്രോസ്കോഡിനേറ്റർമാരായ അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിൽ പങ്കെടുത്തു.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887415" എന്ന താളിൽനിന്ന് ശേഖരിച്ചത്