Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 260: വരി 260:

ജൂൺ ആദ്യ ആഴ്ചയിൽ തന്നെ ഹിന്ദി ക്ലബ് രൂപീകരിച്ചു.ക്ലബ്ബിന്റെ പ്രസിഡന്റായി കുട്ടികളിൽ നിന്ന് ദിയ ഹരീന്ദ്രൻ സെക്രട്ടറിയായി ധ്വനി രാജീവ് എന്ന കുട്ടിയെയും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി പോസ്റ്റർ നിർമ്മാണം,വായന മത്സരം,കവിതാലാപനം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആഘോഷിച്ചു.ഹിന്ദി അസംബ്ലി നടത്തി. ഹിന്ദിയിൽ പ്രതിജ്ഞ, വാർത്ത, സംഭാഷണം, പ്രസംഗം, കവിത, കഥ പറയൽ മിമിക്രി, ദേശഭക്തിഗീതം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഹിന്ദി കലോത്സവത്തിൽ പദ്യാലാപനത്തിന് ദിയാഹരീന്ദ്രന് എ ഗ്രേഡ്  ലഭിച്ചു  പാഠഭാഗങ്ങൾ വായിച്ചു സ്റ്റാർ കൊടുത്തു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരിഗണന നൽകി വിഷയത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു.

== '''മാത്‍സ് ക്ലബ്''' ==
സെന്റ് പോൾസ് എ യു.പി സ്കൂളിലെ 2022- 23 വർഷത്തെ മാത്‍സ് ക്ലബ് ജൂലൈ 26ന് രൂപീകരിച്ചു. ഏഴ് ജെ ക്ലാസിലെ ആരാധ്യ സജീവ് സെക്രട്ടറിയും, ആറ് ജെ ക്ലാസിലെ ഷെഹ്‌സാദ് ജോയിൻ സെക്രട്ടറിയായും ക്ലബ് അംഗങ്ങൾ തിരഞ്ഞെടുത്തു.ജില്ലാ ന്യൂ മാത്‍സ് പരീക്ഷയിൽ ഏഴാം ക്ലാസിലെ നിർമ്മൽ സുഗതൻ. ഒ വിജയം കൈവരിച്ചു. ചെറുവത്തൂർ സബ്ജില്ലാ ഗണിതശാസ്ത്രമേളയോട് അനുബന്ധിച്ച് നടന്ന ഗണിത ക്വിസിൽ യു. പി വിഭാഗം നിർമ്മൽ സുഗതൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ല ഗണിതശാസ്ത്രമേളയോട് അനുബന്ധിച്ച് നടന്ന സ്റ്റിൽ മോഡലിൽ ആവണി ടി (7th. C) ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ജിയോമെട്രിക്കൽ ചാർട്ടിൽ വിഷ്ണുരാജ് ഒന്നാം സ്ഥാനവും എ ഗ്രേഡും, മേധാ പത്മം രാജിന് പസിൽ എ ഗ്രേഡും, സുമൈൽ മുഹമ്മദ് നമ്പർ ചാർട്ടിൽ എ ഗ്രേഡും, ശ്രീദിയ ഗെയിമിൽ ബി ഗ്രേഡും കരസ്ഥമാക്കി.
ചെറുവത്തൂർ ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

== '''ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്''' ==
== '''ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്''' ==
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873859" എന്ന താളിൽനിന്ന് ശേഖരിച്ചത്