Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 404: വരി 404:
=== ബാന്റ് സെറ്റ് ===
=== ബാന്റ് സെറ്റ് ===
ഏകദേശം 35 വർഷത്തിലധികമായി സെൻറ് പോൾസിന് സ്വന്തമായി ഒരു ബാന്റ് സെറ്റ് ഉള്ളത്. ആദ്യകാലത്ത് സെൻറ് പോൾസ് ഓർഫനേജിലെ കുട്ടികളായിരുന്നു ബാന്റ് സെറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് സിസ്റ്റർ അമിത ബാന്റിന്റെ ചുമതല ഏറ്റെടുത്തതോടെ ബാ ന്റ് സെറ്റിന് ഒരു പ്രൊഫഷണൽ രൂപം വന്നു. കൂടാതെ സ്വന്തമായി യൂണിഫോം ഡ്രസ്സും ഉണ്ടായി.ഇക്കാലത്ത് തൃക്കരിപ്പൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഏതൊരു സാമൂഹ്യ സാംസ്കാരിക പരിപാടികളിലും എല്ലാം പോൾസ് ടൗണിന്റെ ബാൻഡ് സെറ്റ് സജീവ സാന്നിധ്യമായി തീർന്നു. കൂടാതെ സബ്ജില്ലാ , ജില്ല, സ്പോർട്സ് മേളകളിൽ സെൻറ് പോൾസിന്റെ ബാൻഡ് മേളം സ്ഥിരസാന്നിധ്യമായിരുന്നു. ഇന്നും ഇത് അഭംഗുരം തുടരുന്നു.ഇക്കാലയളവിൽ സെൻറ് പോൾസിന്റെ പ്രധാന അധ്യാപകരായി വന്ന എല്ലാവരും ബാന്റിന് അകമഴിഞ്ഞ പ്രോത്സാഹനമാണ് നൽകി വന്നത്. ഇപ്പോൾ ബാന്റിന്റെ ചുമതല വഹിക്കുന്നത് വിൽസൺ മാസ്റ്റർ, സീത ടീച്ചർ  എന്നിവരാണ് . ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷായ് മോൾ ജോർജും ബാന്റ് സെറ്റിന് അകമഴിഞ്ഞ പ്രോത്സാഹനം നൽകിവരുന്നു.

=== ഡ്യുഡിൽ ക്ലബ് ===
കുട്ടികളിൽ ക്ഷമാശീലവും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ഡ്യൂഡിൽ എന്ന നൂതന ചിത്രരചനാശൈലി  നമ്മുടെ വിദ്യാലയത്തിൽ ഡ്യുഡിൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുള്ള ഒരു ചിത്രരചന  രീതിയാണ് ഡ്യൂഡിൽ.നമ്മുടെ വിദ്യാലയത്തിലെ 60 ഓളം കുട്ടികൾ നവീൻ സാറിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി ഡ്യൂഡിൽ പ്രാക്ടീസ് ചെയ്തു വരുന്നു.  ദിനാചരണങ്ങളുടെ ഭാഗമായി ഡ്യൂഡിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബിഗ് ക്യാൻവാസ് പരിപാടിയും നടത്തുന്നുണ്ട്.
=== വാൾ ഓഫ്  ഹാപ്പിനസ് ===
കുട്ടികൾ അവർ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ വരക്കുവാനും വരച്ച ചിത്രങ്ങൾ സ്കൂളുകളിൽ ഒരാഴ്ച കാലത്തോളം  പ്രദർശിപ്പിക്കുന്ന  ഒരു പദ്ധതിയാണ് . ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ഓരോ 10 ദിവസം കൂടുമ്പോഴും ഫയൽ ചെയ്തു വെക്കും. പ്രത്യേകിച്ച് യാതൊരുവിധ മാനദണ്ഡവും ഇല്ലാതെ ചിത്രങ്ങൾ വരയ്ക്കുവാനും അത് സ്കൂളിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് കുട്ടികളിൽ സന്തോഷം ഉളവാക്കുവാനുമുള്ള  ഒരു മാർഗ്ഗവും കൂടിയാണ് വാൾ ഓഫ്  ഹാപ്പിനസ്.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873857" എന്ന താളിൽനിന്ന് ശേഖരിച്ചത്