"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:25, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== | == [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ''']] == | ||
[[പ്രമാണം:Docters day.jpg|ഇടത്ത്|ചട്ടരഹിതം]] | |||
മുളന്തുരുത്തി: ജൂലായ് 1ഡോക്ടേഴ്സ് ദിനത്തിൽ ആതുര സേവനത്തിന്റെ 42 വർഷങ്ങൾ പൂർത്തീകരിച്ച മുളന്തുരുത്തിയിലെ ജനകീയ ഡോക്ടർ ബാബു തോമസ്സിന് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ആദരവ് നല്കി. തുടർന്ന് സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ഡോക്ടർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ അദ്ധ്യാപകരായ മഞ്ജു കെ ചെറിയാൻ, മെറീന എബ്രഹാം, ജീന ജേക്കബ്, ജിനു ജോർജ്ജ് ഹെൽത്ത് ക്ലബ് കൺവീനർ ഇന്നു വി ജോണി എന്നിവർ സംസാരിച്ചു. | |||
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|വൈദ്യുതി ഉപയോഗവും സുരക്ഷയും]]''' == | |||
[[പ്രമാണം:വൈദ്യുതി ഉപയോഗവും സുരക്ഷയും .jpg|ഇടത്ത്|ലഘുചിത്രം]] | |||
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ആരക്കുന്നം കെഎസ്ഇബി സബ് എഞ്ചിനീയർ മനോജ് കുമാർ വൈദ്യുതി ഉപയോഗവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഷിജു കൂമുള്ളിൽ, മഞ്ജു കെ ചെറിയാൻ, ജിൻസി പോൾ , ക്രിസ്റ്റി കുര്യാക്കോസ്എന്നിവർ സംസാരിച്ചു. | |||