"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:11, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(''''<big>ദേശീയ ശാസ്ത്രദിനം</big>''' പ്രമാണം:ദേശീയ ശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''<big>ദേശീയ ശാസ്ത്രദിനം</big>''' | == '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|വൈദ്യുതി ഉപയോഗവും സുരക്ഷയും]]''' == | ||
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ആരക്കുന്നം കെഎസ്ഇബി സബ് എഞ്ചിനീയർ മനോജ് കുമാർ വൈദ്യുതി ഉപയോഗവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഷിജു കൂമുള്ളിൽ, മഞ്ജു കെ ചെറിയാൻ, ജിൻസി പോൾ , ക്രിസ്റ്റി കുര്യാക്കോസ്എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:വൈദ്യുതി ഉപയോഗവും സുരക്ഷയും .jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<big>]</big>''' | |||
== '''<big>ദേശീയ ശാസ്ത്രദിനം</big>''' == | |||
[[പ്രമാണം:ദേശീയ ശാസ്ത്രദിനം.jpg|ലഘുചിത്രം|ദേശീയ ശാസ്ത്രദിനം]] | [[പ്രമാണം:ദേശീയ ശാസ്ത്രദിനം.jpg|ലഘുചിത്രം|ദേശീയ ശാസ്ത്രദിനം]] | ||
'''മുളന്തുരുത്തി : എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ റിന്യൂവബിൾ എനർജി ഡിപ്പാർട്ട്മെന്റും ആരക്കുന്നം ഗ്രാമീണ വായനശാലയും സംയുക്തമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു.''' | '''മുളന്തുരുത്തി : എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ റിന്യൂവബിൾ എനർജി ഡിപ്പാർട്ട്മെന്റും ആരക്കുന്നം ഗ്രാമീണ വായനശാലയും സംയുക്തമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു.''' |