Jump to content
സഹായം

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
== Sci- Quest: Unraveling the Wonders of Science ==
ആരക്കുന്നം സെൻറ് ജോർജ്ജ്സ് ഹൈസ്കൂളിലെ 109 വിദ്യാർഥികളും 4 അദ്ധ്യാപകരും കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു(29-07-2023). കുട്ടികളിലെ ശാസ്ത്ര ബോധം, ശാസ്ത്രാഭിരുചി വളർത്താനും നമുക്ക് ചുറ്റുമുള്ള ശാസ്ത്രത്തെ മനസിലാക്കുവാനും അവിടുത്തെ ലാബുകളിലൂടെ സാധിച്ചു. കുട്ടികളെ 8 ഗ്രൂപ്പുകളാക്കി അസ്ട്രോ  ലാബ്, ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ് , ബയോളജി ലാബ്, മാത്സ് ലാബ്, IEEE ലാബ്, ISRO പവല്ലിയൻ, സയൻസ് പാർക്ക് എന്നിവിടങ്ങളിലായി ക്ലാസ്സുകൾ നടന്നു.
[[പ്രമാണം:Sciquest26001.jpg|ചട്ടരഹിതം|684x684ബിന്ദു]]
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ''']] ==

[[പ്രമാണം:Docters day.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Docters day.jpg|ഇടത്ത്‌|ചട്ടരഹിതം]]
793

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1932094" എന്ന താളിൽനിന്ന് ശേഖരിച്ചത്