"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 272: വരി 272:

കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM  R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു.  കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ  ചൊല്ലി.  കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും  അവതരിപ്പിച്ചു  . HM ലത ടീച്ചർ  സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം  പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം  ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.'''[https://drive.google.com/file/d/1HMik-sOdtvq3z3au_chPD6FJJWi0tsKh/view?usp=sharing വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''

=== പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടി 19-11-2022 ===
പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടിയ കർണ്ണകയമ്മൻ ഹൈർസെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട എം എൽ എ ഷാഫിപറമ്പ് അവർകളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
{| class="wikitable"
![[പ്രമാണം:21060-skt 2022.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-skt 2022 o.jpg|ലഘുചിത്രം|.]]
|}

== HINDI CLUB SITHARA ==
== HINDI CLUB SITHARA ==
വരി 300: വരി 307:
|പോസ്റ്റർ നിർമ്മാണം  
|പോസ്റ്റർ നിർമ്മാണം  
|[https://drive.google.com/file/d/1RyCrJ2Cyptyq6pWURt4eR5MI_ZvNzvlQ/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]  
|[https://drive.google.com/file/d/1RyCrJ2Cyptyq6pWURt4eR5MI_ZvNzvlQ/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക]  
|}
== '''2022-23 ലെഹിന്ദിക്ലബ്‌ പ്രവർത്തനങ്ങൾ''' ==
=== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം  29-07-2022''' ===
കർണ്ണകയമ്മൻ ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. എച്ച് എം  ആർ. ലത  ടീച്ചർ നിർവഹിച്ചു. പ്രമുഖ ഹിന്ദി സാഹിത്യകാരനായ  മുൻഷി പ്രേംചന്തിന്റെ പേര് നൽകിയ ക്ലബ്ബിന്റെ ചില  പ്രവർത്തനങ്ങൾ  നടന്നു.34അംഗങ്ങളുള്ള പ്രേം ചന്ത്‌ ഹിന്ദി മഞ്ജിന്റെ പ്രവർത്തനങ്ങൾ  ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാസ്റ്റർ വിശദീകരിച്ചു. ഹിന്ദി ക്വിസ് മത്സരം  നടന്നു. വിജയികൾക്ക് സമ്മാനം  വിതരണം  ചെയ്തു. ഹിന്ദി അധ്യാപികമാരായ  പി.ലത ടീച്ചർ സ്വാഗതവും എം. സവിത ടീച്ചർ  നന്ദിയും പറഞ്ഞു.'''[https://drive.google.com/file/d/1hrrbKQGkEx3lR4VMvG6u-jH5vQ6vHvJj/view?usp=sharing വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-h8.jpg|ലഘുചിത്രം|.]]
|}
=== ദേശീയ ഹിന്ദി ദിനം 14-09-2022 ===
മൂത്താൻതറ കർണ കയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ എച്ച്. എം R.ലതടീച്ചർ അദ്ധ്യക്ഷയായിരുന്നു.
ഹയർസെക്കന്ററി പ്രിൻസിപ്പൽ V. K. രാജേഷ് സ്വാഗതം പറഞ്ഞു. ബി.പി. ഒ ശ്രീ.M. R. ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ  ശ്രീ. യു. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാ പകരായ പി. ലത, കെ. ജയചന്ദ്രകുമാർ, എം. സവിത എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹയർ സെക്കന്ററി അദ്ധ്യാപിക ബി. രാജി നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
{| class="wikitable"
![[പ്രമാണം:21060-hin2.jpg|ലഘുചിത്രം|.]]
|}
|}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867520" എന്ന താളിൽനിന്ന് ശേഖരിച്ചത്