"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 273: വരി 273:
കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM  R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു.  കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ  ചൊല്ലി.  കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും  അവതരിപ്പിച്ചു  . HM ലത ടീച്ചർ  സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം  പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം  ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.'''[https://drive.google.com/file/d/1HMik-sOdtvq3z3au_chPD6FJJWi0tsKh/view?usp=sharing വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''

=== പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം 16-09-2022 ===
പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം പാലക്കാട് മൂത്താൻതറ . കർണ്ണകയമൻ ഹയർ സെക്കൻഡറി  സ്കൂളിൽ വച്ച് നടന്നു .വാർഡ് കൗൺസിലർ ശ്രീമതി  സജിത എസ് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ മാനേജർ കൈലാസ് മണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ് ., സ്കൂൾ HM . R.ലത ടീച്ചർ എന്നിവർ  ആശംസ അർപ്പിച്ചു..ജില്ലാ കൗൺസിൽ സെക്രട്ടറി ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പാലക്കാട് ഉപജില്ല കൗൺസിൽ സെക്രട്ടറി സുജാത C.R  നന്ദി പ്രകാശനവും നടത്തി . മോയൻസ് സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം ടീച്ചറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ തങ്കമണി  ടീച്ചറെയും  കർണ്ണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃത അധ്യാപികയായ ലില്ലി ടീച്ചറെയും  ആദരിച്ചു ..അധ്യാപകർക്കുള്ള രചന മത്സരത്തിലെ  വിജയികൾക്കുള്ള സമ്മാനദാനവും നടത്തി..അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു..
=== പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടി 19-11-2022 ===

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടിയ കർണ്ണകയമ്മൻ ഹൈർസെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട എം എൽ എ ഷാഫിപറമ്പ് അവർകളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867627" എന്ന താളിൽനിന്ന് ശേഖരിച്ചത്