"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:47, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022→സംസ്കൃതം ദിനാചരണം സ്കൂൾ തലം
വരി 262: | വരി 262: | ||
|[https://drive.google.com/file/d/1QnjJlp5eAu_8HkLX2Om_m2ZLcSUmc8-1/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |[https://drive.google.com/file/d/1QnjJlp5eAu_8HkLX2Om_m2ZLcSUmc8-1/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | ||
|} | |} | ||
== 2022-23ലെ പ്രവർത്തനങ്ങൾ == | |||
== '''KHSS Moothanthara Sanskrit Council''' ജൂൺ 21 യോഗാദിനം == | |||
എട്ടാം ക്ലാസിലെ കുട്ടികൾ യോഗ ചെയ്ത് യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ ആസനങ്ങളുടെ ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.'''[https://drive.google.com/file/d/1vKDvYGq8geYawDRZHIlUFTPjTFEYWAe5/view?usp=sharing പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.]''' | |||
== സംസ്കൃത ദിന ആഘോഷം == | |||
സംസ്കൃത ദിനാചരണം നടത്തി. | |||
കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു. കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും അവതരിപ്പിച്ചു . HM ലത ടീച്ചർ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.'''[https://drive.google.com/file/d/1HMik-sOdtvq3z3au_chPD6FJJWi0tsKh/view?usp=sharing വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
== HINDI CLUB SITHARA == | == HINDI CLUB SITHARA == |