Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 382: വരി 382:
സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും

=='''ശിശുദിനാഘോഷം'''==
=='''ശിശുദിനാഘോഷം'''==
[[പ്രമാണം:34013cd2.jpg|ലഘുചിത്രം]]
[[പ്രമാണം:34013cd1.jpg|ലഘുചിത്രം]]
[[പ്രമാണം:34013cd3.jpg|ലഘുചിത്രം]]
[[പ്രമാണം:34013cd4.jpg|ലഘുചിത്രം]]
നവംബർ 14 ന് രാവിലെ കുട്ടികൾ എല്ലാവരും നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ഹെഡ്മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ്, അധ്യാപകർ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ ശിശുദിന റാലിക്കായി തയ്യാറാക്കി. കുട്ടികളിൽ കൂടുതൽ പേരും ചാച്ചാജിയുടെ വേഷത്തിൽ ആണ്  എത്തിയത്. പെൺകുട്ടികൾ വെള്ള ഉടുപ്പിട്ട് ,അതിൽ ഒരോ ചുവന്ന റോസാപ്പൂവും കുത്തിയിരുന്നു. റാലി കഴിഞ്ഞ് തിരികെ സ്കൂളിൽ എത്തിയപ്പോൾ  

ശീതളപാനീയവും ലഡുവും വിതരണം ചെയ്തു.വിശ്രമത്തിനുശേഷം കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു. ഒറ്റയ്ക്കും കൂട്ടമായും അവർ ശിശുദിനഗാനങ്ങൾ ആലപിച്ചു.പ്രസംഗം, നാടൻ പാട്ട്, ലളിതഗാനം, കവിത എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ ദക്ഷിണ ബിജിത്ത് എന്ന കുട്ടി ചാച്ചാജിയെ കുറിച്ചുള്ള  കഥാപ്രസംഗം വളരെ മനോഹരമായി അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾക്കിടയിൽ സന്തോഷ് സാർ നെഹ്റുജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും  ഓരോ ചോദ്യത്തിനുംആദ്യം ഉത്തരം പറഞ്ഞ കുട്ടികൾക്ക് സമ്മാനം കൊടുക്കുകയും ചെയ്തു. തുടർന്ന് LSS , USS വിജയികളായ കുട്ടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ രശ്മി ടീച്ചർ മൊമെന്റൊയും ക്യാഷ് അവാർഡും  വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ആനന്ദൻ സാർ, പി.ടി.എപ്രസിഡന്റ് ശ്രീ .അക്ബർ എന്നിവർ ആശംസകൾ അറിയിച്ചു.

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867045" എന്ന താളിൽനിന്ന് ശേഖരിച്ചത്