"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
12:28, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022→കാവുകൾ സംരക്ഷണപ്രവർത്തനം
No edit summary |
|||
വരി 393: | വരി 393: | ||
പ്രമാണം:34013spsub 1.jpg | പ്രമാണം:34013spsub 1.jpg | ||
</gallery> | </gallery> | ||
==''' | =='''കാവു് സംരക്ഷണപ്രവർത്തനം'''== | ||
നല്ലപാഠം ക്ലബ്ബ് , ഗവ. ഡിവിഎച്ച് എസ് എസ് , ചാരമംഗലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന മാടശ്ശേരി ഇല്ലത്തെ ഇല്ലത്തുകാവ് ആണ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. ഏകദേശം 4 ഏക്കർ വരുന്ന ഭൂമിയാണ് ഈ കാവ്. 300 വർഷത്തെ പഴക്കമുണ്ട് ഈ മനയ്ക്ക് പരമേശ്വരൻ നമ്പൂതിരിയുടെ മക്കളായ ഹരിനാരായണൻ സുന്നി നാരായണൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. 500 ഓളം മരങ്ങളും മറ്റു വൃക്ഷലതാദികളും ഔഷധസസ്യങ്ങളും ഈ കാവിലുണ്ട് ഇല്ലത്തോട് അനുബന്ധിച്ച് കിടക്കുന്ന പാടശേഖരങ്ങൾ ഉൽപാദന ചെലവ് വർദ്ധിച്ചത് മൂലം തരിശുഭൂമിയായി കിടക്കുന്നു നാലേക്കർ ഭൂമിയിൽ കുളങ്ങൾ ഏഴ് എണ്ണം ത്തോളം ഉണ്ട് അവ പലതും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. വെനീസിലെ വ്യാപാരിയിലെ ലൊക്കേഷൻ ഈ കാവ് തന്നെയാണ്. വസ്തു തർക്കത്തെ തുടർന്ന് വികസന മുരടിപ്പിലാണ് ഈ പ്രദേശം 5 സർപ്പക്കാവുകൾ ഈ കാവിൽ ഉണ്ട്. പല കാവുകളും ഇന്ന് ഭീഷണിയിലാണ്. കേരളത്തിലെ തെക്കൻ കേരളത്തിലെ അപൂർവമായ തെയ്യങ്ങളിൽ ഈ കാവിൽ അരങ്ങേറാറുണ്ട്.കാവുകൾ ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത് ആവാസ വ്യവസ്ഥയുടെ അഭിഭാജ്യ ഘടകമാണ് കാവുകൾ. കാടുകൾ നശിഞ്ഞപ്പോൾ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റം നാം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. ആഗോളതാപനം മൂലം ജീവിക്കുവാൻ ആവാത്ത വിധം ഭൂമി മാറിക്കൊണ്ടിരിക്കുന്നു. മരമാണ് മറുപടി. കാവുകൾ സംരക്ഷിക്കേണ്ടതും മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതും വളരെഅത്യാവശ്യമാണ്.വിദ്യാർത്ഥികളായ നാം കാവുകൾ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിർത്തുവാനും കടപ്പെട്ടവരാണ്. നാഷോൻ മുഖമായ ആവാസ വ്യവസ്ഥയെ നമുക്ക് ഒരുമിച്ച് പുനർ സംരക്ഷിക്കാം. കണ്ണൂരിന്റെ ഉള്ളൂരിന്റെ ഉമ്മ കേരളത്തിലെ വരികൾ വളരെ പ്രസക്തമാണ്. പാരം കരിമ്പ് പനസം മുളക് ഏലം ഇഞ്ചി കേരം കവുങ്ങ് തളിർ വെറ്റില ഈ രമ്യവസ്തുത അതിചേർന്ന് വിളങ്ങുമീ നല്ല ഭാരതയെ കൽപ്പതരും മണ്ടിത നന്ദനാഹം എന്നാണ്. ഈ പ്രോജക്ടിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ഇല്ലത്തു കാവാണ്. | |||
ഉദ്ദേശ്യവും ലക്ഷ്യവും | ഉദ്ദേശ്യവും ലക്ഷ്യവും | ||
ജൈവവൈവിധ്യം നിലനിർത്തുക | ജൈവവൈവിധ്യം നിലനിർത്തുക. | ||
അന്യം നിന്നു പോകുന്ന ജീവജാലങ്ങളെയും സസ്യ സമ്പത്തിനെയും സംരക്ഷിക്കുക. | അന്യം നിന്നു പോകുന്ന ജീവജാലങ്ങളെയും സസ്യ സമ്പത്തിനെയും സംരക്ഷിക്കുക. | ||
കുട്ടികളിൽ പ്രകൃതിസ്നേഹം നിലനിർത്തുക. | കുട്ടികളിൽ പ്രകൃതിസ്നേഹം നിലനിർത്തുക. | ||
വരി 411: | വരി 409: | ||
ജനപ്രതിനിധികളുമായി സംവദിക്കൽ | ജനപ്രതിനിധികളുമായി സംവദിക്കൽ | ||
നിരീക്ഷണങ്ങൾ | നിരീക്ഷണങ്ങൾ | ||
കാവ് സന്ദർശനം നടത്തിയതിൽ നിന്നും ഏകദേശം 500 വർഷം പഴക്കമുള്ള വൃക്ഷങ്ങൾ കണ്ടെത്തി നാലേക്കർ കൂടുതൽ ഭൂമി കാവുകളായി കണ്ടെത്താൻ സാധിച്ചു | കാവ് സന്ദർശനം നടത്തിയതിൽ നിന്നും ഏകദേശം 500 വർഷം പഴക്കമുള്ള വൃക്ഷങ്ങൾ കണ്ടെത്തി നാലേക്കർ കൂടുതൽ ഭൂമി കാവുകളായി കണ്ടെത്താൻ സാധിച്ചു ചെറുപുന്ന, തമ്പകം ആഞ്ഞിലി പ്ലാവ് അത്തിവൃക്ഷം പെരുമരം പാലമരം പുളി ആൽവൃക്ഷം അരയാൽ പേരാൽ എന്നീ വൃക്ഷങ്ങൾ കണ്ടെത്തി.എരിക്ക്, കരിന്തുമ്പ, കൊടിത്തൂവ , നീലാമരി, നിലപ്പന, നീലഭൃംഗാദി തുടങ്ങിയ അനേകതരം ഔഷധസസ്യങ്ങൾ കണ്ടെത്താൻ സാധിച്ചു .പഴയ കാലങ്ങളിൽ പഴയകാലങ്ങളിൽ കൃഷി ചെയ്തിരുന്ന വയലുകൾ തരിശായി കിടക്കുന്നുണ്ട് | ||
ചെറുപുന്ന, തമ്പകം ആഞ്ഞിലി പ്ലാവ് അത്തിവൃക്ഷം പെരുമരം പാലമരം പുളി ആൽവൃക്ഷം അരയാൽ പേരാൽ എന്നീ വൃക്ഷങ്ങൾ കണ്ടെത്തി. | കാവിനുള്ളിൽ കൈത്തോടുകളും കുളങ്ങളും ഉണ്ട് അവ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് പഴയകാല കാവിനോട് അനുബന്ധിച്ച് ഒരു ക്ഷേത്രവും അതിനോട് ബന്ധിച്ച വെടിപ്പുരയും ഉണ്ട്.കാവ് ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു | ||
എരിക്ക്, കരിന്തുമ്പ, കൊടിത്തൂവ , നീലാമരി, നിലപ്പന, നീലഭൃംഗാദി തുടങ്ങിയ അനേകതരം ഔഷധസസ്യങ്ങൾ കണ്ടെത്താൻ സാധിച്ചു | പക്ഷികൾ പറവകൾ ചിത്രശലഭങ്ങൾ ഇവ ധാരാളം ഉണ്ട്.മരംകൊത്തി, കാക്ക, തത്ത, കരിയിലക്കിളികൾ, കൊക്ക്, അണ്ണാൻ, മയിലുകൾ എന്നിവയെ കാവിന്റെ പരിസരത്ത് കാണുവാൻ സാധിച്ചു.കർഷകരുടെ മിത്രമായ പാമ്പ് ഉള്ളതായി ബോധ്യപ്പെട്ടു.മുൻപ് ഉണ്ടായിരുന്ന ഫലവൃക്ഷങ്ങൾ നശിച്ചു പോയതായി ബോധ്യപ്പെട്ടു മീന മാസത്തിൽ മലയാളികൾ നടത്താറുള്ള പത്താമുദത്തെ കൃഷി ഇവിടുത്തെ വയലിൽ പരിപാലിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. | ||
പഴയ കാലങ്ങളിൽ പഴയകാലങ്ങളിൽ കൃഷി ചെയ്തിരുന്ന വയലുകൾ തരിശായി കിടക്കുന്നുണ്ട് | |||
കാവിനുള്ളിൽ കൈത്തോടുകളും കുളങ്ങളും ഉണ്ട് അവ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് പഴയകാല കാവിനോട് അനുബന്ധിച്ച് ഒരു ക്ഷേത്രവും അതിനോട് ബന്ധിച്ച വെടിപ്പുരയും ഉണ്ട്. | |||
കാവ് ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു | |||
പക്ഷികൾ പറവകൾ ചിത്രശലഭങ്ങൾ ഇവ ധാരാളം ഉണ്ട് | |||
മരംകൊത്തി, കാക്ക, തത്ത, കരിയിലക്കിളികൾ, കൊക്ക്, അണ്ണാൻ, മയിലുകൾ എന്നിവയെ കാവിന്റെ പരിസരത്ത് കാണുവാൻ സാധിച്ചു. | |||
കർഷകരുടെ മിത്രമായ പാമ്പ് ഉള്ളതായി ബോധ്യപ്പെട്ടു. | |||
മുൻപ് ഉണ്ടായിരുന്ന ഫലവൃക്ഷങ്ങൾ നശിച്ചു പോയതായി ബോധ്യപ്പെട്ടു മീന മാസത്തിൽ മലയാളികൾ നടത്താറുള്ള പത്താമുദത്തെ കൃഷി ഇവിടുത്തെ വയലിൽ പരിപാലിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. | |||
അപഗ്രഥനം | അപഗ്രഥനം | ||
അന്ന്യംനിന്നു പോകുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുകയും അപൂർവമായി കണ്ടെത്തുന്ന ഔഷധസസ്യങ്ങൾ സംരക്ഷിക്കുക | അന്ന്യംനിന്നു പോകുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുകയും അപൂർവമായി കണ്ടെത്തുന്ന ഔഷധസസ്യങ്ങൾ സംരക്ഷിക്കുക | ||
തരിശു കിടക്കുന്ന കൃഷി ഭൂമി കൃഷിക്ക് യോഗ്യമാക്കുക ജലാശയങ്ങൾ മാലിന്യമുക്തമാക്കുക അന്യൻ നിന്നു പോകുന്ന വൃക്ഷസസ്യലതാദികൾ സംരക്ഷിക്കുക | തരിശു കിടക്കുന്ന കൃഷി ഭൂമി കൃഷിക്ക് യോഗ്യമാക്കുക ജലാശയങ്ങൾ മാലിന്യമുക്തമാക്കുക അന്യൻ നിന്നു പോകുന്ന വൃക്ഷസസ്യലതാദികൾ സംരക്ഷിക്കുക | ||
പരിഹാര നിർദ്ദേശങ്ങൾ | |||
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാവുകൾ സംരക്ഷിക്കുവാനുള്ള പദ്ധതി ഏറ്റെടുത്ത സംരക്ഷിക്കുക വിദ്യാർത്ഥികൾക്ക് കാവ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ അവരെ കൂടി പങ്കാളികൾ ആക്കുക | |||
തുടർ പ്രവർത്തനങ്ങൾ | |||
വർഷാവർഷം നടുന്ന വൃക്ഷലതാദികൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക | വർഷാവർഷം നടുന്ന വൃക്ഷലതാദികൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക | ||
കാവ് പരിപാലനത്തിന് നിരന്തരം സംവിധാനം ഏർപ്പെടുത്തുക കാവിന് ചുറ്റും ജൈവവേലി കെട്ടി സംരക്ഷിക്കുക | കാവ് പരിപാലനത്തിന് നിരന്തരം സംവിധാനം ഏർപ്പെടുത്തുക കാവിന് ചുറ്റും ജൈവവേലി കെട്ടി സംരക്ഷിക്കുക | ||
വരി 437: | വരി 428: | ||
പ്രമാണം:34013kav2.jpg | പ്രമാണം:34013kav2.jpg | ||
</gallery> | </gallery> | ||
=='''കെട്ടിടങ്ങൾക്ക് ശലഭനാമകരണം '''== | =='''കെട്ടിടങ്ങൾക്ക് ശലഭനാമകരണം '''== | ||
സ്കൂളിൽ പുതിയ കെട്ടിടങ്ങൾ വന്നതോടു കൂടി അവയ്ക്ക് േപരു നൽകണമെന്ന ഒരാശയം ഉടലെടുക്കുകയും അതിനാവശ്യമായ കൂടിയാലോചനകൾ നടത്തുകയും കെട്ടിടങ്ങൾക്ക് ശലഭങ്ങളുടെ പേര് നൽകാമെന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് സീഡ് ക്ലബ്ബംഗങ്ങൾ ശലഭ നിരീക്ഷണത്തിനായി ഒരു ശലഭ നിരീക്ഷണ യാത്ര St.Michael's college അസിസ്റ്റൻറ് പ്രൊഫസർ ആയ Teny David സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. ഇ യാത്രയിലൂടെ വിവിധ തരം ശലഭങ്ങളെ നിരീക്ഷിക്കുകയും കുട്ടികൾ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് കണ്ടെത്തിയ ശലഭങ്ങളുടെ പേരുകൾ കെട്ടിടങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. . സ്കൂളിന്റെ മർമ്മപ്രധാനമായ ഓഫീസ് കെട്ടിടത്തിന് കേരളത്തിന്റെ ഔദ്യോഗിക ശലഭമായ ബുദ്ധമയൂരി യുടെ നാമം നൽകുകയുണ്ടായി . പാറിപ്പറന്നു നടക്കുന്ന ചിത്രശലഭമായ മഞ്ഞപ്പാപ്പാത്തിയുടെ പേര് സ്കൂൾ കോമ്പൗണ്ടിൽ ഏറ്റവും അധികം പാറി നടക്കുന്ന കുഞ്ഞുമക്കളുടെ കെട്ടിടത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും K G വിഭാഗം കെട്ടിടത്തിന് മഞ്ഞ പ്പാപ്പാത്തി എന്ന് പേരു നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന് കൃഷ്ണശലഭം എന്ന് നാമകരണം ചെയ്തു. സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് +2 വിഭാഗം കുട്ടികൾ അവരുടെ നിലവിലെ യൂണിഫോമിന്റെ നിറം കൃഷ്ണശലഭത്തിന്റെ നിറവുമായി സാമ്യമുള്ളതും വലിയ ശലഭം ആയതു കൊണ്ടും ആണ് ഇത്തരത്തിൽ നാമകരണം ചെയ്തത്. സെക്കന്ററി വിഭാഗത്തിലെ മുതിർന്ന കുട്ടികളായ റെഹസ്ക്കൂൾ വിഭാഗത്തിലെ കെട്ടിടത്തിന് ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന്റെ പേരാണ് നൽകിയത്. സ്കൂളിലെ കെമസ്ട്രി ലാബിന് തീച്ചിറകൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കെമസ്ട്രി ലാബിലെ രാസ പദാർത്ഥങ്ങളും രാസപ്രവർത്തനങ്ങളും തീച്ചിറകൻ എന്ന പേരു നൽകാൻ കാരണമായി. | സ്കൂളിൽ പുതിയ കെട്ടിടങ്ങൾ വന്നതോടു കൂടി അവയ്ക്ക് േപരു നൽകണമെന്ന ഒരാശയം ഉടലെടുക്കുകയും അതിനാവശ്യമായ കൂടിയാലോചനകൾ നടത്തുകയും കെട്ടിടങ്ങൾക്ക് ശലഭങ്ങളുടെ പേര് നൽകാമെന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് സീഡ് ക്ലബ്ബംഗങ്ങൾ ശലഭ നിരീക്ഷണത്തിനായി ഒരു ശലഭ നിരീക്ഷണ യാത്ര St.Michael's college അസിസ്റ്റൻറ് പ്രൊഫസർ ആയ Teny David സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. ഇ യാത്രയിലൂടെ വിവിധ തരം ശലഭങ്ങളെ നിരീക്ഷിക്കുകയും കുട്ടികൾ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് കണ്ടെത്തിയ ശലഭങ്ങളുടെ പേരുകൾ കെട്ടിടങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. . സ്കൂളിന്റെ മർമ്മപ്രധാനമായ ഓഫീസ് കെട്ടിടത്തിന് കേരളത്തിന്റെ ഔദ്യോഗിക ശലഭമായ ബുദ്ധമയൂരി യുടെ നാമം നൽകുകയുണ്ടായി . പാറിപ്പറന്നു നടക്കുന്ന ചിത്രശലഭമായ മഞ്ഞപ്പാപ്പാത്തിയുടെ പേര് സ്കൂൾ കോമ്പൗണ്ടിൽ ഏറ്റവും അധികം പാറി നടക്കുന്ന കുഞ്ഞുമക്കളുടെ കെട്ടിടത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും K G വിഭാഗം കെട്ടിടത്തിന് മഞ്ഞ പ്പാപ്പാത്തി എന്ന് പേരു നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന് കൃഷ്ണശലഭം എന്ന് നാമകരണം ചെയ്തു. സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് +2 വിഭാഗം കുട്ടികൾ അവരുടെ നിലവിലെ യൂണിഫോമിന്റെ നിറം കൃഷ്ണശലഭത്തിന്റെ നിറവുമായി സാമ്യമുള്ളതും വലിയ ശലഭം ആയതു കൊണ്ടും ആണ് ഇത്തരത്തിൽ നാമകരണം ചെയ്തത്. സെക്കന്ററി വിഭാഗത്തിലെ മുതിർന്ന കുട്ടികളായ റെഹസ്ക്കൂൾ വിഭാഗത്തിലെ കെട്ടിടത്തിന് ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന്റെ പേരാണ് നൽകിയത്. സ്കൂളിലെ കെമസ്ട്രി ലാബിന് തീച്ചിറകൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കെമസ്ട്രി ലാബിലെ രാസ പദാർത്ഥങ്ങളും രാസപ്രവർത്തനങ്ങളും തീച്ചിറകൻ എന്ന പേരു നൽകാൻ കാരണമായി. | ||
സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിന് ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്‌ഞന്റെ പേരുമായി സാമ്യമുള്ള ആൽബട്രോസ് എന്ന് പേരാണ് നൽകിയിരിക്കുന്നത്.UP വിഭാഗം കെട്ടിടത്തിന് അരളി ശലഭം എന്ന പേരാണ് നൽകിയത്. കഞ്ഞിക്കുഴിയിൽ കൂടുതൽ കാണപ്പെടുന്ന ശലഭമായ അരളി ശലഭത്തിനോടു സാമ്യപ്പെടുത്തിയാണ് കൂടുതൽ വിഭാഗം കുട്ടികൾ ഉള്ള up വിഭാഗത്തിന് ഈ പേരു നൽകിയത്. | സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിന് ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്‌ഞന്റെ പേരുമായി സാമ്യമുള്ള ആൽബട്രോസ് എന്ന് പേരാണ് നൽകിയിരിക്കുന്നത്.UP വിഭാഗം കെട്ടിടത്തിന് അരളി ശലഭം എന്ന പേരാണ് നൽകിയത്. കഞ്ഞിക്കുഴിയിൽ കൂടുതൽ കാണപ്പെടുന്ന ശലഭമായ അരളി ശലഭത്തിനോടു സാമ്യപ്പെടുത്തിയാണ് കൂടുതൽ വിഭാഗം കുട്ടികൾ ഉള്ള up വിഭാഗത്തിന് ഈ പേരു നൽകിയത്. |