"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 51: വരി 51:
[[പ്രമാണം:24256 Green corps inaguration, 05-03-2022.jpg|ലഘുചിത്രം|ഹരിത സേന സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനത്തിന്റെ ഭാഗമായി മന്നലാംകുന്ന് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു]]

== '''SAY NO TO DRUGS''' ==
[[പ്രമാണം:24256 മാധ്യമം 'വെളിച്ചം' പദ്ധതി.jpg|ലഘുചിത്രം|മാധ്യമം 'വെളിച്ചം' പദ്ധതിയെ കുറിച്ച് മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് സംസാരിക്കുന്നു]]
[[പ്രമാണം:24256 മാധ്യമം 'വെളിച്ചം' പദ്ധതി.jpg|ലഘുചിത്രം|മാധ്യമം 'വെളിച്ചം' പദ്ധതിയെ കുറിച്ച് മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് സംസാരിക്കുന്നു]]
[[പ്രമാണം:24256 27-01-2017 (1).jpg|ലഘുചിത്രം|ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്യുന്നു.]]
[[പ്രമാണം:24256 27-01-2017 (1).jpg|ലഘുചിത്രം|ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്യുന്നു.]]
[[പ്രമാണം:24256 27-01-2017 (3).jpg|ലഘുചിത്രം|ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർക്കുന്നു.]]
[[പ്രമാണം:24256 27-01-2017 (3).jpg|ലഘുചിത്രം|ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർക്കുന്നു.]]

=== ''' ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി''' ===
ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് മന്ദലാംകുന്ന് GFUP സ്കൂളിൽ തുടക്കമായി. PTA പ്രസിഡണ്ട് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ സൈനുദ്ദീൻ ഫലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ശേഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല ലഹരി വിരുദ്ധ ഉദ്ഘാടന ഭാഷണം സംപ്രേഷണം ചെയ്തു. ലഹരിയുടെ ഭവിഷ്യത്തുകൾ വിവരിക്കുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പരിപാടിയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
=== '''നല്ല പാഠം വിദ്യാർത്ഥികൾ 'ലഹരി വിരുദ്ധ കൂട്ടയോട്ടം' നടത്തി''' ===
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി മന്ദലാംകുന്ന് ഗവൺമെന്റ് യു.പി സ്കൂളിലെ  നല്ല പാഠം വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.  പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ. അസീസ് മന്ദലാംകുന്ന് ഫ്ളാഗ് ഓഫ് ചെയ്ത്  കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. HM ശ്രീമതി സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് റാഫി മാലിക്കുളം, MPTA പ്രതിനിധി ശ്രീമതി ഐഷ , SMC മെമ്പർ ശ്രീ യൂസഫ് , സീനിയർ അധ്യാപകൻ  EPഷിബു മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളും കയ്യിലേന്തി നല്ലപാഠം വിദ്യാർത്ഥികളും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. നല്ലപാഠം സ്കൂൾ കോർഡിനേറ്റർമാരായ ശ്രീമതി ജിജി ടീച്ചർ , ശ്രീ അനീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
=== ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനവും ഫ്ലാഷ് മോബും ===
മന്നലാംകുന്ന് GFUP സകൂളിൽ ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ T.K. ഖാദർ, വൈജ്ഞാനിക പാർക്ക് ചെയർമാൻ വി. സമീർ, പുന്നയൂർ സഹകരണബാങ്ക് ഡയറക്ടർ P.K ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ചെയർമാനായി പാഠ്യപദ്ധതി പരിഷ്കരണ സംഘാടക കമ്മിറ്റി രൂപീകരിച്ചു . തുടർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നിർമ്മിച്ചു. കുട്ടികൾ , അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, ഡ്രൈവർമാർ നാട്ടുകാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ അസീസ് മന്ദലാംകുന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. ലഹരിവിരുദ്ധ ചങ്ങലയുടെ ഭാഗമായി  കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏവർക്കും ദൃശ്യ വിരുന്നേകി. കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ ചുവടുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. ലഹരി വിരുദ്ധ മനുഷ്യ ശ്യംഖലയ്ക്ക്  അധ്യാപകരും പിടി എ , SMC  അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും നേതൃത്വം നൽകി. E P ഷിബു മാഷ് നന്ദിയും പറഞ്ഞു.

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864682" എന്ന താളിൽനിന്ന് ശേഖരിച്ചത്