"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:

പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ബീച്ചിലെ പ്രധാന സന്ദർശന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ചു.
പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ബീച്ചിലെ പ്രധാന സന്ദർശന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ചു.
== '''ആസാദി കാ അമൃത് മഹോത്സവ് ( സ്വാതന്ത്ര്യത്തിൻറെ 75 വർഷങ്ങൾ ) ആഘോഷിച്ചു''' ==
15-08-2022 തിങ്കൾ:മന്ദലാംകുന്ന് ഗവൺമെന്റ് സ്കൂളിൽ ഭാരതത്തിന്റെ 75ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക ശ്രീമതി സുനിത മേപ്പുറത്ത് പതാക ഉയർത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് 1-ആം  വാർഡ് മെമ്പർ ശ്രീ അസീസ് മന്ദലാംകുന്ന് , PTA പ്രസിഡന്റ് ശ്രീ സെമീർ V, മുൻ പ്രധാനാധ്യാപിക ശ്രീമതി ശാന്ത P T, SMC ചെയർമാൻ TK ഖാദർ, OSA പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു.
സ്വാതന്ത്ര ദി നാചരണത്തിന്റെ  ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പതിപ്പ് പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 75 വിദ്യാർത്ഥികൾ അണി നിരന്ന് മാസ്സ് ഡ്രിൽ അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സംഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. തുടർന്നു നടന്ന റാലിയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു.
[[പ്രമാണം:24256 Green corps inaguration, 05-03-2022.jpg|ലഘുചിത്രം|ഹരിത സേന സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനത്തിന്റെ ഭാഗമായി മന്നലാംകുന്ന് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു]]

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839638" എന്ന താളിൽനിന്ന് ശേഖരിച്ചത്