Jump to content
സഹായം

"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 36: വരി 36:

തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

[[പ്രമാണം:2456 scout.jpg|ലഘുചിത്രം|സ്കൂൾ ബാൻഡ് ടീം ]]
[[പ്രമാണം:24256 27-01-2017 (2).jpg|ലഘുചിത്രം|പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]]

വരി 64: വരി 65:
=== ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനവും ഫ്ലാഷ് മോബും ===

മന്നലാംകുന്ന് GFUP സകൂളിൽ ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ T.K. ഖാദർ, വൈജ്ഞാനിക പാർക്ക് ചെയർമാൻ വി. സമീർ, പുന്നയൂർ സഹകരണബാങ്ക് ഡയറക്ടർ P.K ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ചെയർമാനായി പാഠ്യപദ്ധതി പരിഷ്കരണ സംഘാടക കമ്മിറ്റി രൂപീകരിച്ചു . തുടർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നിർമ്മിച്ചു. കുട്ടികൾ , അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, ഡ്രൈവർമാർ നാട്ടുകാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ അസീസ് മന്ദലാംകുന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. ലഹരിവിരുദ്ധ ചങ്ങലയുടെ ഭാഗമായി  കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏവർക്കും ദൃശ്യ വിരുന്നേകി. കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ ചുവടുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. ലഹരി വിരുദ്ധ മനുഷ്യ ശ്യംഖലയ്ക്ക്  അധ്യാപകരും പിടി എ , SMC  അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും നേതൃത്വം നൽകി. E P ഷിബു മാഷ് നന്ദിയും പറഞ്ഞു.

[[പ്രമാണം:24256-Say No To Drugs.jpg|ലഘുചിത്രം|Say NO To Drugs ലഹരി വിരുദ്ധ പരിപാടികളിൽ നിന്ന്...]]

[[പ്രമാണം:2456 scout.jpg|ലഘുചിത്രം|സ്കൂൾ ബാൻഡ് ടീം ]]
[[പ്രമാണം:24256 yoga day.png|ലഘുചിത്രം|യോഗാദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നിന്നും ]]

[[പ്രമാണം:24256 school election.png|ലഘുചിത്രം|സ്കൂൾ ലീഡർ ഇലക്ഷനിൽ നിന്നും ]]

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864710" എന്ന താളിൽനിന്ന് ശേഖരിച്ചത്