Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12: വരി 12:
കേരളത്തിന്റെ  അക്ഷരനഗരി എന്ന് പേര് കേട്ട കോട്ടയം ജില്ലയിലെ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിൽ നിലകൊള്ളുന്ന നമ്മുടെ എല്ലാം അഭിമാനമായ  st. Ephrem's h.s.s ആണ് എന്റെ വിദ്യാലയം.മലയാളക്കരയിൽ  ജനകീയ  വിദ്യാഭ്യാസത്തിന് തിരിതെളിയിച്ച വിശുദ്ധ ചാവറ കുര്യാക്സ്കോസ്  ഏലിയാസച്ഛന്റെ ജ്ഞാനദർശനങ്ങളുമായി പ്രയാണം തുടരുന്ന ഈ വിദ്യാലയം മദ്യകേരളത്തിന്റെ അഭിമാനമാണ്.അദ്ധ്യാപനത്തിൽ വളരെ അധികം മുന്നിൽ നിൽക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന വിദ്യാലയം.കുട്ടികളുടെ ചെറുതും വലുതുമായ കഴുവുകളെ പ്രോഗാത്സകിപ്പിക്കുകയും.അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും. ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലെ കണ്ട് അവരോട് സ്നേഹസംഭാഷണം നടത്തുകയും കുട്ടികളുടെ പ്രശ്നങൾ കണ്ടെത്തി അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന നല്ല അധ്യാപകർ ഉള്ളതാണ് എന്റെ വിദ്യാലയം.ഓരോ വർഷം കഴിയും തോറും പുതിയ പുതിയ വികസനങ്ങൾ കൊണ്ടുവരുകയും സ്കൂളിനെ പുതിയൊരു        ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുകയും ചെയുന്നുണ്ട്.സ്കൂളിലെ  l.T ക്ലബ്ബിൽ അംഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു. കമ്പ്യൂട്ടറിലെ കൂടുതൽ പ്രവർത്തനങ്ങൾ ചെയുവനും ഇതിലൂടെ കൂടുതൽ പഠിക്കുവാനും എനിക്കു സാധിച്ചതിൽ  അദ്ധ്യാപകരോട് നന്ദി പറയുന്നു.

<br>Navaneeth santhosh XA
<br>Navaneeth santhosh XA
എന്റെ വിദ്യാലയം<br><br>അക്ഷരനഗരിയായ കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം കുന്നിൻ മുകളിൽ വിശുദ്ധനായ ചവറയചച്ചനാൽ തുടക്കംക്കുറിച്ച വിദ്യാലയമാണ് എന്റെ സെന്റ് എഫ്രംസ് ഏച്ച് എസ്സ് എസ്സ്. പാഠ്യപാഠ്യേതര    പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പതിറ്റാണ്ടുകളായി എന്റെ സ്കൂൾ തലയുയർത്തി നിൽക്കുന്നു. വിദ്യാർത്ഥികളെ പഠനത്തിൽ മുൻനിരയിലെത്തിക്കാൻ നിരവധി പ്രഗത്ഭരായ അധ്യാപകർ എന്റെ വിദ്യാലയത്തിലുണ്ട്.  അവർ ഓരോരുത്തരും എന്റെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. വിദ്യാർത്ഥികളുടെ കഴിവുകൾ വളരുന്നതിനായി സ്കൗട്ട് & ഗൈഡ്, ജെ ആർ സി, എൻ സി സി, ലിറ്റിൽ കൈറ്റസ്, വിദ്യാരംഗം കലസാഹിത്യവേദി, ടാലെന്റ് ഹബ് എന്നിങ്ങനെ വിവിധ ക്ലെബുകൾ പ്രവർത്തിക്കുന്നുണ്ട്. കായികരംഗത്ത് എന്റെ വിദ്യാലയം എന്നും തിളങ്ങി നിൽക്കുന്നു. എന്റെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി
ലോകമെമ്പാടും നിരവധി മേഖലകളിൽ ഉന്നത നിലയിലെത്തിയ വ്യക്തികൾ എനിക്ക് പ്രചോദനമേകുന്നു.എന്റെ സ്കൂളിലെ ഐ.റ്റി ക്ലെബായ ലിറ്റിൽ കൈറ്റ്‌സിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ക്ലെബ് എന്നെ കമ്പ്യൂട്ടർ മേഖലയിൽ വളരാൻ ഒരുപാട് സഹായിച്ചു. എന്റെ കഴിവുകൾ വളർത്തുന്നതിൽ എന്റെ വിദ്യാലയം വളരെ അധികം പ്രാധാന്യം നൽകുന്നു.ഈ സ്കൂളിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
-ഡോൺ ജോസ് 10 D
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850659" എന്ന താളിൽനിന്ന് ശേഖരിച്ചത്