"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
12:02, 3 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
കേരളത്തിന്റെ അക്ഷരനഗരി എന്ന് പേര് കേട്ട കോട്ടയം ജില്ലയിലെ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിൽ നിലകൊള്ളുന്ന നമ്മുടെ എല്ലാം അഭിമാനമായ st. Ephrem's h.s.s ആണ് എന്റെ വിദ്യാലയം.മലയാളക്കരയിൽ ജനകീയ വിദ്യാഭ്യാസത്തിന് തിരിതെളിയിച്ച വിശുദ്ധ ചാവറ കുര്യാക്സ്കോസ് ഏലിയാസച്ഛന്റെ ജ്ഞാനദർശനങ്ങളുമായി പ്രയാണം തുടരുന്ന ഈ വിദ്യാലയം മദ്യകേരളത്തിന്റെ അഭിമാനമാണ്.അദ്ധ്യാപനത്തിൽ വളരെ അധികം മുന്നിൽ നിൽക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന വിദ്യാലയം.കുട്ടികളുടെ ചെറുതും വലുതുമായ കഴുവുകളെ പ്രോഗാത്സകിപ്പിക്കുകയും.അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും. ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലെ കണ്ട് അവരോട് സ്നേഹസംഭാഷണം നടത്തുകയും കുട്ടികളുടെ പ്രശ്നങൾ കണ്ടെത്തി അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന നല്ല അധ്യാപകർ ഉള്ളതാണ് എന്റെ വിദ്യാലയം.ഓരോ വർഷം കഴിയും തോറും പുതിയ പുതിയ വികസനങ്ങൾ കൊണ്ടുവരുകയും സ്കൂളിനെ പുതിയൊരു ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുകയും ചെയുന്നുണ്ട്.സ്കൂളിലെ l.T ക്ലബ്ബിൽ അംഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു. കമ്പ്യൂട്ടറിലെ കൂടുതൽ പ്രവർത്തനങ്ങൾ ചെയുവനും ഇതിലൂടെ കൂടുതൽ പഠിക്കുവാനും എനിക്കു സാധിച്ചതിൽ അദ്ധ്യാപകരോട് നന്ദി പറയുന്നു. | കേരളത്തിന്റെ അക്ഷരനഗരി എന്ന് പേര് കേട്ട കോട്ടയം ജില്ലയിലെ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിൽ നിലകൊള്ളുന്ന നമ്മുടെ എല്ലാം അഭിമാനമായ st. Ephrem's h.s.s ആണ് എന്റെ വിദ്യാലയം.മലയാളക്കരയിൽ ജനകീയ വിദ്യാഭ്യാസത്തിന് തിരിതെളിയിച്ച വിശുദ്ധ ചാവറ കുര്യാക്സ്കോസ് ഏലിയാസച്ഛന്റെ ജ്ഞാനദർശനങ്ങളുമായി പ്രയാണം തുടരുന്ന ഈ വിദ്യാലയം മദ്യകേരളത്തിന്റെ അഭിമാനമാണ്.അദ്ധ്യാപനത്തിൽ വളരെ അധികം മുന്നിൽ നിൽക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന വിദ്യാലയം.കുട്ടികളുടെ ചെറുതും വലുതുമായ കഴുവുകളെ പ്രോഗാത്സകിപ്പിക്കുകയും.അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും. ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലെ കണ്ട് അവരോട് സ്നേഹസംഭാഷണം നടത്തുകയും കുട്ടികളുടെ പ്രശ്നങൾ കണ്ടെത്തി അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന നല്ല അധ്യാപകർ ഉള്ളതാണ് എന്റെ വിദ്യാലയം.ഓരോ വർഷം കഴിയും തോറും പുതിയ പുതിയ വികസനങ്ങൾ കൊണ്ടുവരുകയും സ്കൂളിനെ പുതിയൊരു ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുകയും ചെയുന്നുണ്ട്.സ്കൂളിലെ l.T ക്ലബ്ബിൽ അംഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു. കമ്പ്യൂട്ടറിലെ കൂടുതൽ പ്രവർത്തനങ്ങൾ ചെയുവനും ഇതിലൂടെ കൂടുതൽ പഠിക്കുവാനും എനിക്കു സാധിച്ചതിൽ അദ്ധ്യാപകരോട് നന്ദി പറയുന്നു. | ||
<br>Navaneeth santhosh XA |