"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
22:00, 19 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 166: | വരി 166: | ||
[[പ്രമാണം:34013nss2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34013nss2.jpg|ഇടത്ത്|ലഘുചിത്രം]] | ||
2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി...[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം|.കൂടുതൽ അറിയാൻ]] | 2022 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് രജിസ്ട്രേഷൻ ഓടുകൂടി ക്യാമ്പ് ആരംഭിച്ചു .48 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് പി ടി എ പ്രസിഡൻറ് ശ്രീ അക്ബർ പതാക ഉയർത്തി.ശേഷം 5.30 ന് ഉദ്ഘാടന സമ്മേളനം നടന്നു .കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതമാശംസിച്ചു .വാർഡ് അംഗം ശ്രീമതി പുഷ്പവല്ലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, കഞ്ഞിക്കുഴി FHC ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജോസ് എബ്രഹാം, വാർഡ് വികസന സമിതി ചെയർമാൻ ശ്രീ ശങ്കരനുണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ വി. രതീഷ് നന്ദി അറിയിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ ശ്രീ രതീഷ് വളണ്ടിയർമാർക്ക് ആയി ക്യാമ്പ് വിശദീകരണം നടത്തി...[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം|.കൂടുതൽ അറിയാൻ]] | ||
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022'''== | |||
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു. |